Thodukuri, will your wish come true: “Thodukuri, will your wish come true?” is often used as a fun, hopeful way to seek a positive sign about your desire or future. It’s usually part of a traditional or playful practice where you “touch and choose” something randomly, believing it may hint at your fate.
വരാനിരിക്കുന്ന ഭാവിയെ കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. പ്രത്യേകിച്ച് കഷ്ടകാല സമയങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ഈ കാലം എത്രയും പെട്ടെന്ന് മാറി കിട്ടുകയും വരാനിരിക്കുന്ന കാര്യം ശുഭകരമാവുകയും ചെയ്യുന്നതിനായി എന്ത് ചെയ്യണമെന്ന് അറിയുന്നുണ്ടാവില്ല. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു സ്വപ്നം പൂർണ്ണമായും സാധിച്ച് എടുക്കാനായി തൊടുകുറി ശാസ്ത്രപ്രകാരം ചെയ്യാവുന്ന കുറച്ച് കാര്യങ്ങളും,അത് എങ്ങിനെ നിങ്ങളുടെ ജീവിതത്തിൽ സാഫല്യമാകുമെന്നും വിശദമായി മനസ്സിലാക്കാം.
ഏറ്റവും അടുത്തു തന്നെ നടക്കാൻ ആഗ്രഹിക്കുന്ന കാര്യം മനസ്സിൽ വിചാരിച്ചു വേണം ഇവിടെ നൽകിയിട്ടുള്ള ചിത്രങ്ങളിൽ ഒരെണ്ണം നിങ്ങൾ തിരഞ്ഞെടുക്കാൻ. പ്രധാനമായും ജോലി,വിവാഹ കാര്യങ്ങൾ, പുതിയ ഒരു വീട്, അതല്ലെങ്കിൽ വിദ്യാഭ്യാസം അതുമായി ബന്ധപ്പെട്ട പരീക്ഷ എന്നിവയെല്ലാമായിരിക്കും മിക്ക ആളുകളേയും അലട്ടുന്ന പ്രശ്നങ്ങൾ . ഇവിടെ നൽകിയിരിക്കുന്ന മൂന്നു ചിത്രങ്ങളിൽ ആദ്യത്തേത് ശിവ പാർവതി സങ്കല്പത്തെയും,രണ്ടാമത്തെ ചിത്രം ലക്ഷ്മി ദേവിയെയും, മൂന്നാമത്തെ ചിത്രം ലക്ഷ്മി നാരായണ മൂർത്തിയെയും പ്രതിനിധീകരിക്കുന്നു.
ഇതിൽ ആദ്യത്തെ ചിത്രമായ ശിവ പാർവതി സങ്കല്പമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അത്തരം ആളുകൾ വലിയ വിഷമങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നവരാണെന്ന് മനസ്സിലാക്കാം. എന്നാൽ മനസ്സിലുള്ള വിഷമത്തെ അടക്കിവെച്ച് മറ്റുള്ളവരോട് വളരെയധികം സന്തോഷത്തോടു കൂടി പെരുമാറാൻ ഇവർ ശ്രമിക്കുന്നു. ചെയ്യുന്ന പ്രവർത്തിയും പറയുന്ന വാക്കും പൂർണ്ണമായും ധാർമ്മികതയോട് കൂടി ചെയ്യാൻ ആഗ്രഹിക്കുന്നവരായിരിക്കും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ. കൂടുതലും നല്ല കാര്യങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നവർ ആയതുകൊണ്ട് തന്നെ ഇവരിൽ ദൈവാനുഗ്രഹവും കൂടുതലായി കാണപ്പെടുന്നു. ജീവിതത്തിൽ പല സുവർണ്ണാവസരങ്ങളും പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്ത് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ദൈവഭക്തി മനസ്സിൽ നിലനിർത്തിക്കൊണ്ട് ഏതൊരു കാര്യം ചെയ്യുകയാണെങ്കിലും അതിന്റെ റിസൾട്ട് ഒരുപടി മുന്നിൽ തന്നെ ഇക്കൂട്ടർക്ക് ലഭിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇവ ഒരുമിച്ച് ലഭിക്കാതെ വ്യത്യസ്ത ഘട്ടങ്ങൾ ആയിട്ടായിരിക്കും നിങ്ങളിലേക്ക് വന്നു ചേരുക.തൊടുകുറി ശാസ്ത്രപ്രകാരമുള്ള കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
“Thodukuri, will your wish come true?” is often used as a fun, hopeful way to seek a positive sign about your desire or future. It’s usually part of a traditional or playful practice where you “touch and choose” something randomly, believing it may hint at your fate.
While it can feel exciting and meaningful, the truth is that whether your wish comes true depends more on your actions, decisions, and circumstances than on chance. Still, thinking positively and believing in your goals can motivate you to work towards them.
ഗ്യാസ് പെട്ടെന്ന് തീരും എന്ന് പേടിക്കേണ്ട സ്പൂൺ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.!!💯👇