തക്കാളി പ്രാന്ത് പിടിച്ചപോലെ നിറയെ കായ്ക്കാൻ കിടിലൻ വള പ്രയോഗം.!! ഇത് മാത്രം മതി ഏത് തക്കാളിയും കുലകുത്തി പിടിക്കാൻ.. | Thakkali Krishi Tips

  • Use well-drained loamy soil
  • Maintain pH between 6.0–6.8
  • Apply compost or cow dung
  • Choose disease-resistant varieties
  • Seedlings need 4–6 hours sun
  • Use neem cake as pest repellent
  • Water regularly, avoid overwatering
  • Mulch to retain moisture
  • Prune side shoots
  • Support with stakes or cages

Thakkali Krishi Tips malayalam : തക്കാളി, പച്ചമുളക് തുടങ്ങിയവ എല്ലാവരും തന്നെ വീടുകളിൽ വെച്ചു പിടിപ്പിക്കു ന്നവയാണ്. പുറത്തു നിന്ന് വാങ്ങുന്ന വളങ്ങൾ മാത്രം അല്ലാതെ വീടുകളിൽ തന്നെ വരുന്ന വേസ്റ്റുകൾ കൊണ്ടു കൃഷി ചെയ്യാമെന്നുള്ളത് എത്രപേർക്ക് അറിയാം. വീടുകളിൽ വരുന്ന വേസ്റ്റുകൾ കൊണ്ടുതന്നെ നല്ല രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ആട്ടിൻ കാഷ്ഠവും ചാണകപ്പൊടിയും ചാരവും മിക്‌സ് ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്.

ചെറിയ രീതിയിൽ വളർന്നു വരുന്ന ചെടികൾക്ക് ഒരുകാരണവശാലും കോഴി വേസ്റ്റ് ഇട്ടു കൊടുക്കാൻ പാടുള്ളതല്ല. 40 ദിവസമായ ചെടികൾക്ക് കോഴിവളം കൊടുക്കുന്നതിന് കുഴപ്പമില്ല. ഒരു ചട്ടി ചാണകത്തിന്റെ കൂടെ അരച്ചട്ടി ചാരവും

അതിന്റെ കൂടെ കാൽചട്ടി സൂപ്പർ മീൽ കൂടി ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ഇതെല്ലാം കൂടെ നല്ലതു പോലെ മിക്സ് ചെയ്തു രണ്ടോ മൂന്നോ പിടി വളം ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കാം.

വളത്തിനു മുകളിലായി കുറച്ചു മണ്ണ് കൂടി ഇട്ടു കൊടുക്കണം. നല്ല രീതിയിൽ വള പ്രയോഗം നടത്തുകയാണ് എങ്കിൽ ചെടികൾ നല്ലതു പോലെ കായ്ക്കുന്നത് കാണാം. ഇതേ രീതിയിൽ വളപ്രയോഗം നടത്തുകയാണ് എങ്കിൽ കടകളിൽ നിന്നും വാങ്ങാതെ വിഷമി ല്ലാത്ത തക്കാളികൾ വീടുകൾ തന്നെ വെച്ചു പിടിപ്പിച്ച് ആരോഗ്യമുള്ള തക്കാളികൾ പറിച്ചെടുക്കാവുന്നതാണ്.

Thakkali Krishi Tips

Read Also : വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് പറയരുത്.!! ഉരക്കണ്ട വാഷിങ് മെഷീനിൽ ഒറ്റ കറക്കം;കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി.!! | Dress Cleaning Tip

Rate this post