ഒരു നുള്ള് ചായപ്പൊടി മതി ;വാഷിങ് മെഷീൻ എത്ര വർഷം കഴിഞ്ഞാലും കേടാകില്ല ;ഈ ട്രിക്ക് ഒന്ന് കണ്ടാലോ ?.!! | Tea Powder Using Washing Machine Trick

Cook Ragi Porridge
Add Cooked Cherupayar
Sweeten and Flavor
Serve Warm

Tea Powder Using Washing Machine Trick: ചായപ്പൊടി അല്ലെങ്കിൽ തേയില ഉപയോഗിക്കാത്ത വീടുകൾ വളരെ കുറവായിരിക്കും. സാധാരണയായി രാവിലെയും വൈകുന്നേരവുമെല്ലാം ചായ തയ്യാറാക്കുന്നതിന് വേണ്ടി മാത്രമായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ തേയിലപ്പൊടി വാങ്ങി വയ്ക്കാറുള്ളത്. എന്നാൽ അതേ തേയില പൊടി ഒരു നല്ല ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ കൂടി ഉപയോഗപ്പെടുത്താനായി സാധിക്കും. അതും ഒന്നിൽ കൂടുതൽ രീതികളിൽ ഉപയോഗപ്പെടുത്താം എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു ക്ലീനിങ് സൊലൂഷൻ തയ്യാറാക്കാനായി ആദ്യം തന്നെ ചായ പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളവും ഒരു സ്പൂൺ അളവിൽ തേയിലയും ഇട്ട് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ശേഷം ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അതിലേക്ക് ഒരു വലിയ കഷണം പച്ചകർപൂരം പൊടിച്ചതും, ബേക്കിംഗ് സോഡയും, അല്പം പുൽ തൈലവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു സൊലൂഷൻ ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം ഡൈനിങ് ടേബിളിന്റെ മുകൾ ഭാഗത്ത് സ്പ്രേ ചെയ്തു കൊടുത്താൽ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും. അതുപോലെ ഗ്യാസ് സ്റ്റൗവിന്റെ മുകൾവശം, ജനാലയുടെ സൈഡ് വശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ സൊലൂഷൻ ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുകയും ഒരു നല്ല മണം ലഭിക്കുകയും ചെയ്യുന്നതാണ്.

Tea Powder Using Washing Machine Trick

ഇതേ സൊലൂഷൻ ഉപയോഗപ്പെടുത്തി വീടിന്റെ ഫ്ലോറുകളും വൃത്തിയാക്കി എടുക്കാനായി സാധിക്കും. അതിനായി തുടയ്ക്കാനായി എടുക്കുന്ന വെള്ളത്തോടൊപ്പം അല്പം തയ്യാറാക്കിവെച്ച ഈ ഒരു ലിക്വിഡ് കൂടി ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം ഇത് ഉപയോഗിച്ച് നിലം തുടക്കുകയാണെങ്കിൽ കറകളെല്ലാം എളുപ്പത്തിൽ പോയി കിട്ടുകയും ഒരു നല്ല മണം വീട്ടിനകത്ത് നിലൽക്കുകയും ചെയ്യുന്നതാണ്. ബെഡ്റൂമിന് അകത്തെല്ലാം നല്ല മണം എപ്പോഴും നിലനിർത്താനായി ഈയൊരു രീതിയിൽ തുടച്ച ശേഷം ഉപയോഗിക്കാത്ത ഒരു ചെറിയ പ്ലാസ്റ്റിക് പാത്രമെടുത്ത് അതിൽ അല്പം പച്ചക്കർപ്പൂരം പൊടിച്ചിട്ട് അടപ്പിന്റെ മുകളിൽ രണ്ടോ മൂന്നോ ഓട്ടകളിട്ട് വച്ചു കൊടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

🍵🧺 Tea Powder Washing Machine Trick

Used tea powder (from brewed tea leaves) has natural antibacterial and deodorizing properties. It can help clean the drum of your washing machine and remove bad odors when used correctly.


What You Need:

  • 2–3 tablespoons of used tea powder (dried slightly)
  • A piece of muslin cloth or old sock
  • Optional: a few drops of lemon juice or white vinegar

🧽 How to Use:

  1. Dry the used tea powder slightly after brewing (you can use tea leaves from black or green tea).
  2. Place the tea powder in a muslin cloth or an old sock and tie it securely like a pouch.
  3. Toss this pouch into the empty washing machine drum.
  4. Run a quick wash cycle with hot water (no clothes inside).
  5. For extra freshness, you can add a few drops of vinegar or lemon juice to the detergent tray.

💡 Why It Works:

  • Tea contains tannins which help break down mild grease and fight odor.
  • The method is eco-friendly, non-toxic, and cost-effective.
  • Helps reduce musty smells, especially in front-load machines.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post
Comments (0)
Add Comment