- വഴുതനങ്ങ – 250gm
- ചെറിയ ഉള്ളി – 10 എണ്ണം
- പച്ചമുളക് – 4 എണ്ണം
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- മുളക് പൊടി – അര ടീസ്പൂൺ
- മല്ലിപൊടി – അര ടീസ്പൂൺ
- കുരുമുളക് പൊടി – അര ടീസ്പൂൺ
- വെളിച്ചെണ്ണ – 3 – 4 tsp
- കടുക് – അര ടീസ്പൂൺ
- വറ്റൽമുളക് – 2 എണ്ണം
- കറിവേപ്പില, ഉപ്പ് എന്നിവ ആവശ്യത്തിന്
ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. ഇതുപോലെ തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി വഴുതങ്ങ മെഴുക്കുപുരട്ടി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും. തീർച്ചയായും ട്രൈ ചെയ്തു നോക്കണം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിPrathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.