ഉഴുന്ന് ഇരിപ്പുണ്ടോ.? വെറും 5 മിനുട്ടിൽ സൂപ്പർ രുചിയിലൊരു പലഹാരം.!! നാലുമണി കട്ടനൊപ്പം പൊളിയാ..| Tasty Uzhunnu Snack
Tasty Uzhunnu Snack : റേഷൻ കടയിൽ നിന്നും കിട്ടിയ ഉഴുന്ന് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കിടിലൻ സ്നാക്ക് ആണിത്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതും നല്ല രുചികരവുമായ ഒരു റെസിപ്പി ആണിത്.. കുട്ടികൾ മുതൽ മുതിർന്നവർ വരെ കൊതിയോടെ കഴിക്കും. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും. നാലുമണി കട്ടനൊപ്പം പൊളിയാ.. ഒന്ന് ട്രൈ ചെയ്തു നോക്കൂ..
- സവാള
- ഉഴുന്ന്
- കറിവേപ്പില
- പച്ചമുളക്
- ഇഞ്ചി
- മല്ലിയില
- കുരുമുളക്
- കായംപൊടി
- ഉപ്പ്
ചേരുവകൾ എല്ലാം ശെരിയാക്കി വെക്കാം. എല്ലാം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കാം. ശേഷം പാൻ ചൂടായി വരുമ്പോൾ എണ്ണ കോരിയൊഴിച്ചു മാവ് ചെറിയ ഉരുളകളാക്കി ഇട്ടു കൊടുക്കാം. സൂപ്പർ ആയ ടേസ്റ്റി സ്നാക്ക് എളുപ്പം തയ്യാർ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.