പൂച്ചെടികൾ ക്ക് വേണ്ടി മഞ്ഞൾ പൊടി കൊണ്ട് നിങ്ങൾ ഓർക്കാത്ത 4 ഉപയോഗങ്ങൾ.!! | Turmeric Benefits For…
Turmeric Benefits For Rose Plant: പൂക്കളെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. പൂക്കളിൽ തന്നെ റോസ് ചെടികൾ എല്ലാവര്ക്കും ഇഷ്ടമാണ്. മിക്കവാറും റോസ് ചെടികൾ കൊമ്പു കുത്തിയാണ് പുതിയവ വളർത്തിയെടുക്കുന്നത്. നഴ്സറികളിൽ നിന്നും വാങ്ങുകയോ ബഡ് ചെയ്ത…