കുറ്റികുരുമുളക് നടുന്ന വിധവും പരിചരണവും.!!! ഇതുപോലെ നട്ടാൽ നല്ല വിളവ് ഉറപ്പ്.!! | Pepper Cultivation…
Pepper Cultivation Tips: കറുത്ത സ്വർണമെന്നു അറിയപ്പെടുന്ന കുരുമുളകിന് വിപണിയിൽ നല്ല വിലയുമാണ്. പല ഇനം ഭക്ഷണത്തിലായി കുരുമുളക് ഉപയോഗിക്കാത്തവർ ചുരുക്കമാവും. ഏറ്റവും പ്രധാനപ്പെട്ട ഒരു സുഗന്ധദ്രവ്യമെന്നതിനുപരി ആരോഗ്യത്തിനു നല്ലതും ഗുണം…