100 മത്തെ വയസ്സിൽ അയ്യനെ കാണാൻ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ.!! കാത്തിരിക്കാനൊരു കാരണവും.!! | 100…
100 Year's Old Parukuttiyamma At Shabarimala Temple : മണ്ഡലകാലമായി കഴിഞ്ഞാൽ എല്ലാവരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് 41 ദിവസത്തെ വ്രതം നോറ്റ് അയ്യനെ കാണുവാനുള്ള ദർശനസാഫല്യമാണ്. അതിനായി കാത്തിരിക്കുന്നവരുടെ എണ്ണവും വളരെയധികം ആണ്. 10!-->…