ഈ ചെടിയുടെ പേര് അറിയാമോ? നരച്ച മുടി കറുപ്പിക്കാനായി ഈ ഒരു ഇല മാത്രം മതി.. ഞെട്ടിക്കുന്ന ഗുണങ്ങൾ.!!…
indigo plant Benefits: നിത്യ ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. ഈ കാലത്ത് ചെറുപ്പക്കാരും മുതിർന്നവരും ഈ പ്രശ്നം ഒരുപോലെ കാണപ്പെടുന്നു. പലതരത്തിലുള്ള കാരണം കൊണ്ടാണ് മുടികൊഴിച്ചിലും താരനും ഉണ്ടാകുന്നത്.…