ചിരിച്ച് ചിരിച്ച് ഒരു വഴിയായി.!! ഇല്ല ഞാൻ സ്കൂളിൽ പോണില്ല..എനിക്ക് വയ്യ ..പനിയാണ്; വൈറലായി…
Cute Boy Crying Video Viral : കുഞ്ഞുമക്കളുടെ വീഡിയോ ഇപ്പോൾ എന്നും സോഷ്യൽമീഡിയയിൽ വൈറലാണ്. ഒത്തിരി ആരാധകരാണ് ഇത്തരം വിഡിയോകൾക്ക് ഉള്ളത്. അത്തരത്തിൽ വൈറലായ ഒരു വീഡിയോ ആണ് ഇന്ന് ഇവിടെ പങ്കുവെക്കുന്നത്. ഇപ്പോൾ സ്കൂൾ കാലമാണലോ ? പക്ഷെ ഇപ്പോഴും!-->…