വീട്ടിലുള്ള ഉലുവ കളയല്ലേ; ഈ ട്രിക് ഒന്ന് ചെയ്തുനോക്കു; കറിവേപ്പില കാടുപോലെ വളരും..!! | Curry Leaves…
Curry Leaves Care At Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒന്നായിരിക്കും കറിവേപ്പില. പണ്ടുകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ ഒരു തൈ നട്ട് അതിൽ നിന്നും എടുക്കുന്ന പതിവായിരുന്നു കൂടുതലായും കണ്ടു…