കിടിലൻ ടേസ്റ്റിൽ ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കാം.!! | Chicken Fry
Chicken Fry: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. ചിക്കൻ കറിയായും വരട്ടിയുമെല്ലാം കഴിക്കുന്നതിനേക്കാൾ കുട്ടികൾക്കെല്ലാം ഏറെ പ്രിയം ചിക്കൻ ഫ്രൈ ചെയ്ത്…