മതിലിലെ ഈ ചെടി പറിച്ചു കളഞ്ഞു മടുത്തോ.. ഇനി ആരും പറിച്ചു കളയണ്ട! ഈ ഇത്തിരിക്കുഞ്ഞൻ നിസാരകാരനല്ല .!!…
Baby Tears Plant Care And Tips in Malayalam : പീലിയ മൈക്രോ ഫില്ല. പറയുമ്പോഴും കേൾക്കുമ്പോഴും വലിയ പേര് ആണെങ്കിലും സാധനം അത്ര വലിയ ഒന്നുമല്ല. സാധാരണയായി മഴക്കാലത്ത് നമ്മുടെ വീടിന്റെ മതിലുകളിലും മുറ്റത്തും ഒക്കെ വളർന്നു വരുന്ന കുഞ്ഞൻ…