വായു ശുദ്ധീകരിച്ച് ധാരാളം ഓക്‌സിജൻ പുറത്തു വിടുന്ന സസ്യങ്ങൾ.!! വീട്ടിനുള്ളിൽ വളർത്താവുന്ന മൂല്യമുള്ള…
Air Purifying Indoor Plants: ഓക്സിജൻ എന്ന ജീവ വായു മനുഷ്യന് എത്രത്തോളം മൂല്യമുള്ളതാണെന്ന് ഓരോ നിമിഷവും നാം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്..ഓരോ ദിനവും ഓക്സിജൻ ക്ഷാമം ഭീതിയോടെയാണ് നമ്മളെല്ലാം കാണുന്നത്. അന്തരീക്ഷ വായുവിൽ പോലും ഗണ്യമായ കുറവ്…