ബൈജു സന്തോഷിൻ്റെ മകൾ ഡോക്ടർ ഐശ്വര്യ സന്തോഷ് വിവാഹിതയായി.!! അച്ഛന്റെ വിവാഹസമ്മാനത്തില്‍…
Actor Baiju Daughter Aiswarya Baiju Marriage: മലയാളികളുടെ പ്രിയതാരം ആണ് ബൈജു സന്തോഷ്. 1982-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'മണിയൻപിള്ള അഥവാ മണിയൻപിള്ള ' എന്ന ചിത്രത്തിലൂടെ ബാലനടനായി ആയിരുന്നു മലയാള സിനിമയിലേക്കുള്ള ബൈജുവിൻ്റെ അരങ്ങേറ്റം.!-->…