വയറിനെ പൂർണമായും ക്ലീൻ ചെയ്ത് ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ഇത് ഒന്ന് കഴിച്ചാൽ മതി.!! | Simple Steps for a Healthier Digestive System

Simple Steps for a Healthier Digestive System

Simple Steps for a Healthier Digestive System:A healthy digestive system is essential for overall well-being. By making small, consistent changes—such as eating fiber-rich foods, staying hydrated, managing stress, and staying physically active—you can support smoother digestion and better nutrient absorption. This guide shares practical, easy-to-follow habits that help reduce bloating, improve gut balance, and strengthen your body from the inside out.

  • Simple Steps for a Healthier Digestive System
  • Easy Daily Habits for Better Digestion
  • Simple Ways to Improve Your Digestive Health
  • Healthy Digestion Made Simple

ശരിയായ ഭക്ഷണക്രമം, ഉറക്കം എന്നിവ ഇല്ലാത്തത് ശരീരത്തെ ഏതെല്ലാം രീതിയിൽ ബാധിക്കുമെന്നതിനെപ്പറ്റി നമ്മളിൽ പലരും ചിന്തിക്കാറുണ്ടാവില്ല. അതുകൊണ്ടുതന്നെ അറിയാതെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ശരീരത്തിന് ചിലപ്പോൾ വലിയ രീതിയിൽ ആയിരിക്കും ദോഷങ്ങൾ ഉണ്ടാക്കുന്നത്. മുൻകാലങ്ങളിൽ ആളുകൾ വ്യത്യസ്ത വ്രതങ്ങളുടെയും മറ്റും പേരുകളിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഭക്ഷണം പാടെ ഉപേക്ഷിച്ച് ശരീരത്തെ ശുദ്ധീകരിക്കുന്ന രീതിയിൽ ഉപവാസം അനുഷ്ഠിച്ചിരുന്നു .

എന്നാൽ ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ അത്തരം കാര്യങ്ങൾക്ക് ഊന്നൽ നൽകുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല. അതേ സമയം ചെറിയ ചില കാര്യങ്ങളിൽ മാറ്റം വരുത്തി നമ്മുടെ ദഹന വ്യവസ്ഥയെ ശരിയാക്കി, വയറിനെ ക്ലീൻ ചെയ്ത് ശരീരത്തെ എങ്ങിനെ ആരോഗ്യപരമായ രീതിയിൽ സൂക്ഷിക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

ശരീരത്തിന്റെ ദഹന വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്ന പ്രക്രിയയാണ് ഓട്ടോഫൈജിയ എന്ന് അറിയപ്പെടുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഉപവാസം അനുഷ്ടിച്ച് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നത് വഴി ക്യാൻസർ പോലുള്ള പല മാരക രോഗങ്ങളേയും ചെറുത്തുനിർത്താനായി സാധിക്കും. മാത്രമല്ല രക്തത്തിലെ പിഎച്ചിന്റെ അളവ് നില നിർത്തി ഉദരസംബന്ധമായ പ്രശ്നങ്ങൾ, ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ, മുടികൊഴിച്ചിൽ എന്നിവക്കെല്ലാം പരിഹാരം കണ്ടെത്താനും സാധിക്കുന്നതാണ്.

ഭക്ഷണം പാടെ ഒഴിവാക്കി ഒരു ഡയറ്റ് ഫോളോ ചെയ്യുക എന്നത് അത്ര പ്രായോഗികമായ കാര്യമായിരിക്കില്ല. അതിന് പകരമായി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുക. അതു പോലെ ശരീരത്തിന് ആവശ്യമായ അത്രയും വെള്ളംകുടിക്കുക. രാവിലെ എണീറ്റ ഉടനെ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നതും വയറിന്റെ പ്രശ്നങ്ങൾ മാറ്റുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അതല്ലെങ്കിൽ ഒരു ചെറിയ കുമ്പളങ്ങയുടെ കഷ്ണം എടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞു വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് അത് ജ്യൂസ് രൂപത്തിൽ കുടിക്കാവുന്നതാണ്. ഇവക്ക് പുറമെ ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ ഉത്പാദനം കൂട്ടുന്നതിനായി തൈര് പോലുള്ള പ്രൊ ബയോട്ടിക്കുക്കളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താൻ ശ്രമിക്കുക.ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ അറിവുകൾക്കായി വീഡിയോ കാനാവുന്നതാണ്. Simple Steps for a Healthier Digestive System Video Credit:Ayurcharya

🌿 Simple 1-Day Intestinal Reset

Morning

  • Warm water with lemon
  • Light breakfast: oatmeal with chia seeds or fruit
  • Probiotic food like yogurt or kefir

Midday

  • Drink plenty of water (2–3 liters total for the day)
  • Eat fiber-rich foods: vegetables, leafy greens, whole grains
  • Avoid fried, processed, or sugary foods

Afternoon

  • Herbal tea (peppermint or ginger)
  • Light walk (20–30 minutes helps digestion)

Evening

  • Light dinner: vegetable soup, steamed vegetables, or salad
  • Stop eating 2–3 hours before sleep

Read Also:1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!
ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post
Comments (0)
Add Comment