50 ൽ പ്രായം കൂട്ടാതെ സൗന്ദര്യം കൂട്ടാം ഇതാ യൗവനത്തിന്റെ നീല രഹസ്യം.!! | shankupushpam Gel Using Clear Skin

Cleanse Your Face

Pat Dry

Apply a Small Amount of Gel

Use Twice Daily

shankupushpam Gel Using Clear Skin: മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും കൂടുതലായി സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്തുന്നവരാണ്. അതുകൊണ്ടുതന്നെ മുഖത്ത് ഒന്നോ രണ്ടോ കുരുക്കളോ,ചുളിവുകളോ കണ്ടാൽ ഉടൻതന്നെ കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് ലോഷനുകളും മറ്റും വാങ്ങി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. മിക്കപ്പോഴും ഇത്തരത്തിൽ വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ സ്കിൻ ഡാമേജ് ചെയ്യുന്നതിന് കാരണമായേക്കാം. അതേസമയം പ്രായം കൂടുന്നത് വഴി സ്കിന്നിൽ ഉണ്ടാകുന്ന ചുളിവുകളും മറ്റും പൂർണ്ണമായും ഇല്ലാതാക്കാനായി നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി കാണാറുള്ള ശംഖു പുഷ്പം ഉപയോഗപ്പെടുത്താനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ധാരാളം ആന്റി ഓക്സിഡന്റും കൊളാജനും അടങ്ങിയ ഒരു ഔഷധസസ്യമാണ് ശംഖുപുഷ്പം. അതുകൊണ്ടുതന്നെ അത് ഉപയോഗിച്ചുള്ള ഫെയ്സ്പാക്ക് തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും മറ്റ് പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറി കിട്ടുന്നതാണ്. ഈയൊരു ഫെയ്സ് പാക്ക് തയ്യാറാക്കുന്നതിനായി ശംഖു പുഷ്പത്തിന്റെ പൂവ് നേരിട്ടോ അല്ലെങ്കിൽ

ഉണക്കിയതോ വാങ്ങി ഉപയോഗിക്കാവുന്നതാണ്. ഒരു പിടി അളവിൽ പൂവെടുത്ത് അത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി ഒരു ജാറിൽ വെള്ളമെടുത്ത് അതിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൂവിൽ നിന്നും സത്തു പൂർണ്ണമായും വെള്ളത്തിലേക്ക് ഇറങ്ങി നീല നിറമായി മാറുന്നത് കാണാനായി സാധിക്കും.

തയ്യാറാക്കിയെടുത്ത ശംഖു പുഷ്പത്തിന്റെ വെള്ളം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഒഴിച്ചു കൊടുക്കുക. ഈ രണ്ട് സാധനങ്ങളും നല്ല രീതിയിൽ മിക്സ് ചെയ്തെടുത്ത ശേഷം അടി കട്ടിയുള്ള പാനിലേക്ക് ഒഴിച്ച് സ്റ്റവ് ഓൺ ചെയ്യുക. തയ്യാറാക്കിയെടുത്ത വെള്ളം കട്ടിയുള്ള പരുവത്തിലേക്ക് മാറി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ടിന്റെ ചൂട് മാറിയശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ അലോവേര ജെൽ, നാലോ അഞ്ചോ തുള്ളി ബാകുചി ഓയിൽ, ഒരു ടീസ്പൂൺ അളവിൽ ഗ്ലിസറിൻ എന്നിവ ഒഴിച്ച് മിക്സ് ചെയ്യുക. ഈയൊരു ഫെയ്സ്പാക്ക് മുഖത്ത് അപ്ലൈ ചെയ്തതിനുശേഷം കഴുകി കളയുകയാണെങ്കിൽ മുഖത്തെ ചുളിവുകൾ എല്ലാം മാറി നല്ല ഒരു ഗ്ലോ ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

How to Use Shankupushpam Gel for Clear Skin

  1. Wash your face with a mild cleanser to remove dirt and oil.
  2. Pat the skin dry gently with a clean towel.
  3. Take a small amount of Shankupushpam Gel on your fingertips.
  4. Apply evenly on your face (or only on problem areas like acne marks, dark spots, or dull patches).
  5. Massage gently in circular motions until fully absorbed.
  6. Use twice daily — once in the morning and once at night.
  7. Apply sunscreen in the daytime after using the gel to protect skin from sun damage.
  8. Be consistent for at least 2–4 weeks for visible results.

എത്ര പഴകിയ കഫവും ഇളക്കി കളഞ്ഞ് ശ്വാസകോശം വൃത്തിയാക്കാൻ പനികൂർക്കയും പനങ്കൽക്കണ്ടവും ഇങ്ങനെ കഴിച്ചാൽ മതി

1 സ്പൂൺ റാഗി ഇങ്ങനെ കഴിച്ചാൽ.!! ഷുഗർ കുറയും ക്ഷീണം മാറും.. സൗന്ദര്യവും നിറവും വർധിക്കും.!! റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്!!

Rate this post
Comments (0)
Add Comment