ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന എള്ള് ഉപയോഗിച്ചുള്ള ഒരു രുചികരമായ ഹെൽത്ത് മിക്സ് തയ്യാറാക്കി എടുക്കാം.!! |Sesame seeds Benefits

Anti-inflammatory Properties
Rich in Antioxidants
Supports Healthy Digestion

Sesame seeds Benefits: കുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് പലവിധ അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ്. ശരീരത്തിന് ആവശ്യത്തിനുള്ള രോഗപ്രതിരോധശേഷി ഇല്ലാത്തതാണ് പലപ്പോഴും നിസ്സാരമായ പല അസുഖങ്ങൾക്കും കാരണമാകാറുള്ളത്. പ്രത്യേകിച്ച് കുട്ടികളിൽ കണ്ടുവരുന്ന രക്തക്കുറവ്, വിളർച്ച പോലുള്ള അസുഖങ്ങളും വലിയവരിൽ ഉണ്ടാകുന്ന കൈകാൽ വേദന പോലുള്ള അസുഖങ്ങൾക്കുമെല്ലാം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

വളരെ ലളിതമായി, നാടൻ രീതിയിൽ തയ്യാറാക്കാവുന്ന ഈ ഒരു ഹെൽത്ത് മിക്സിന് ആവശ്യമായ സാധനങ്ങൾ 300 ഗ്രാം അളവിൽ കറുത്ത എള്ള്,അവൽ, കാൽ കപ്പ് അളവിൽ ബദാം, നിലക്കടല, ഒരു കപ്പ് അളവിൽ തേങ്ങ, മധുരത്തിന് ആവശ്യമായ പനംചക്കര, നെയ്യ് ഇത്രയും സാധനങ്ങൾ മാത്രമാണ്.

Sesame seeds Benefits

ആദ്യം തന്നെ എള്ള് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കി വെള്ളം പൂർണമായും കളഞ്ഞെടുക്കണം. ശേഷം ഒരു അടി കട്ടിയുള്ള പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച ബദാമിട്ട് ചൂടാക്കി എടുക്കുക. അത് മാറ്റിയശേഷം നിലക്കടല ഇട്ട് ചൂടാക്കി ചൂട് പോയി കഴിയുമ്പോൾ തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കുക. ശേഷം അതേ പാനിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന എള്ളിട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഈയൊരു സമയം കൊണ്ട് ശർക്കര പാനി കൂടി തയ്യാറാക്കി എടുത്തു മാറ്റിവയ്ക്കണം. ശേഷം ചൂടാക്കി വെച്ച എല്ലാ നട്സുകളും മിക്സിയുടെ ജാറിൽ ഇട്ട്

പൊടിച്ചെടുക്കുക. വീണ്ടും പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അവൽ കൂടിയിട്ട് വറുത്തെടുത്ത് മാറ്റി അതുകൂടി പൊടിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് നെയ്യൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ തേങ്ങയിട്ടു വറുത്ത് ശർക്കരപ്പാനി കൂടി ചേർത്ത് നല്ലപോലെ വെള്ളം വലിപ്പിച്ചെടുക്കുക. ശേഷം വറുത്തുവെച്ച എള്ളിട്ട് നല്ലതുപോലെ ഇളക്കി മിക്സ് ആയി തുടങ്ങുമ്പോൾ പൊടികൾ കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വളരെ ഹെൽത്തിയും രുചികരവുമായ എള്ളു കൊണ്ടുള്ള ഈ ഒരു ഹെൽത്ത് മിക്സിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

🔹 Rich in Nutrients

Sesame seeds are a great source of calcium, magnesium, iron, zinc, and B vitamins. These nutrients are essential for maintaining bone health, energy levels, and overall body function.

🔹 Supports Bone Health

Because they are especially high in calcium and phosphorus, sesame seeds can help strengthen bones and may reduce the risk of osteoporosis, especially in postmenopausal women.

🔹 Good for Heart Health

They contain healthy fats, particularly polyunsaturated and monounsaturated fats, along with sesamin and sesamolin—lignans that can help lower cholesterol levels and improve heart health.

🔹 Anti-inflammatory Properties

Sesame seeds have natural anti-inflammatory compounds that may help reduce inflammation in the body, which is linked to many chronic diseases such as arthritis and heart disease.

🔹 Rich in Antioxidants

They are a powerful source of antioxidants, including vitamin E and lignans, which help fight oxidative stress and may slow down aging and reduce the risk of chronic diseases.

🔹 Supports Healthy Digestion

High in dietary fiber, sesame seeds aid in digestion and can help prevent constipation and promote gut health.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post