ആരുമില്ലല്ലോന്ന് കരുതി ചെയ്തതാ.!! ഇതിപ്പോ എല്ലാരും കണ്ടാലോ .!? | School Student Viral Dance Video

School Student Viral Dance Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിക്കൊണ്ടിരിക്കുന്നത് പ്രേക്ഷകാരുടെ ഹൃദയം കവരും കുഞ്ഞുമക്കളുടെ വീഡിയോകളാണ്. അതിനാണ് ആരാധകർ ഏറെയും; കാണികളെ പിടിച്ചിരുത്താൻ കുട്ടികൾക്ക് ഒരു പ്രതേക കഴിവ് തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്

അത്തരത്തിൽ ഒരു കുഞ്ഞുമോളുടെ ഡാൻസ് ആണ്. പലതരത്തിലുള്ള വിഡിയോകളും വൈറലാകാറുണ്ട്. ഇപ്പോൾ അതുപോലൊരു കുരുന്നിന്റെ വീഡിയോ ആണ് വൈറലായിമാറിയിരിക്കുന്നത്. ആരുമില്ലെന്ന് കരുതി സ്കൂൾ വിട്ട് വരും വഴി റോഡ് ഇത് വെച്ച് ഒരു കുരുന്ന് ഒപ്പിച്ച പണി കണ്ടോ ?ഹൃദ്യമായ വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു.

കുഞ്ഞു കുട്ടികളാണ് എപ്പോഴും സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. കുഞ്ഞു കുട്ടികളുടെ ക്യൂട്ട് വീഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്. ഈ കുട്ടിയുടെ ഡാൻസ് കണ്ടാൽ തന്നെ ആരും അത് കണ്ടിരിക്കുകയും കൈയടിച്ചു പോവുകയും ചെയ്യും. അത്രയും രസകരമായാണ് ഈ കുട്ടി വീഡിയോയിൽ ഡാൻസ് കളിക്കുന്നത്. ഇത് ഒരു പഴയ വീഡിയോ ആണെങ്കിലും

ഇപ്പോഴും നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ കുട്ടിത്താരം. വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നുന്ന ക്യൂട്ട് വീഡിയോ. ഈ കുഞ്ഞിന്റെ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത് First Show എന്ന യൂട്യൂബ് ചാനലാണ്. കുട്ടികാലം ഓർത്തുപോകും തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത്.

Rate this post