ഇനി മീൻ കറി ശരിയായില്ലെന്ന് ആരും പറയില്ല.. വെറും 10 മിനിറ്റിൽ കിടിലൻ രുചിയിൽ മത്തി മുളകിട്ടത്.!! | Sardine Curry Recipe

Whatsapp Stebin

Sardine Curry Recipe : നല്ല കട്ടിയോടു കൂടി മീൻ മുളകിട്ടത് ഉണ്ടാക്കിയാലോ.. തേങ്ങാ അരക്കാതെ കിടിലൻ രുചിയിൽ അടിപൊളി മീൻ കറി.. എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്നതേ ഉള്ളു.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇനി മീൻ കറി ശരിയായില്ലെന്ന് ആരും പറയില്ല.. വെറും 10 മിനിറ്റിൽ കിടിലൻ രുചിയിൽ മത്തി മുളകിട്ടത്. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.

  • മത്തി – 1/2 കിലോ
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • വെളുത്തുള്ളി – 5 വലിയ അല്ലി
  • ഇഞ്ചി – 3/4 ഇഞ്ച് കഷണം
  • ചെറുപഴം – 7 മുതൽ 8 വരെ
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ കുറവ്
  • കാശ്മീരി ചുവന്ന മുളകുപൊടി – 2.5 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  • ഉലുവപ്പൊടി / ചതച്ച ഉലുവ – 3 നുള്ള് (1/2 ടീസ്പൂൺ കുറവ്)
  • തക്കാളി – ഒന്നിന്റെ പകുതി
  • കുടംപുളി – 3
  • കുടംപുളി കുതിർക്കാൻ വെള്ളം – 1/4 ഗ്ലാസ്
  • വെള്ളം – 1.5 ഗ്ലാസ്
  • ഉപ്പ്

മൺചട്ടി ചൂടായി വരുമ്പോൾ 2 സ്പൂൺ എണ്ണ ഒഴിച്ച് വെളുത്തുളളി ചതച്ചതും ഇഞ്ചി ചതച്ചതും ചേർത്ത് വഴറ്റിയെടുക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞതും കറിവേപ്പിലയും ഇട്ടിളക്കം. ശേഷം ഇതിലേക്ക് ഒരു മസാല അരപ്പ് ഉണ്ടാക്കിയെടുക്കണം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന്

വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.credit : Athy’s CookBook

Rate this post