1 സ്പൂൺ തൈരും സവാളയും മാത്രം മതി.!! ഇനി ഒരു റോസിൽ നൂറോളം പൂക്കൾ തിങ്ങി വിരിയും.. മുരടിച്ച റോസും കാടു പോലെ വളരാൻ ഒരു കുറുക്ക് വിദ്യ.!! | Rose Flowering Easy Tips Using Onion And Curd

1 സ്പൂൺ തൈരും സവാളയും മാത്രം മതി.!! ഇനി ഒരു റോസിൽ നൂറോളം പൂക്കൾ തിങ്ങി വിരിയും.. മുരടിച്ച റോസും കാടു പോലെ വളരാൻ ഒരു കുറുക്ക് വിദ്യ.!! | Rose Flowering Easy Tips Using Onion And Curd

Rose Flowering Easy Tips Using Onion And Curd : വീടിന് ചുറ്റും ചെറിയ രീതിയിലുള്ള പച്ചക്കറി തോട്ടവും, പൂന്തോട്ടവും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണ്. എന്നിരുന്നാലും ഇത്തരത്തിൽ തോട്ടങ്ങൾ ഉണ്ടാക്കിയാലും അതിൽനിന്നും ആവശ്യത്തിന് വിളവ് ലഭിക്കുന്നില്ല എന്നതായിരിക്കും പലരുടെയും പരാതിയും. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന ഒരു വളക്കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു വളക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു സവാള, മുട്ടത്തോട്, പച്ചക്കറി വേസ്റ്റ്, പുളിപ്പിച്ച മോര് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് സവാള ചെറുതായി അരിഞ്ഞതും മുട്ടത്തോടും ബാക്കിവന്ന പച്ചക്കറി വേസ്റ്റും ഇട്ടുകൊടുക്കുക. ഇതിൽ ആവശ്യാനുസരണം വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് രൂപത്തിലാണ് അരച്ച് എടുക്കേണ്ടത്. ശേഷം നാല് മണിക്കൂർ നേരം ഈയൊരു കൂട്ട് പുളിപ്പിക്കാനായി മാറ്റിവയ്ക്കാം.

ഈയൊരു സമയം കൊണ്ട് പുളിപ്പിച്ച മോരും, ശർക്കര പാനിയും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്യണം. ശേഷം തയ്യാറാക്കിവെച്ച മിശ്രിതം ഒരു തോർത്തോ അല്ലെങ്കിൽ അരിപ്പയോ ഉപയോഗിച്ച് നല്ലതുപോലെ പിഴിഞ്ഞെടുക്കുക. ഇതിൽ നിന്നും ലഭിക്കുന്ന ചണ്ടി വെറുതെ കളയേണ്ട ആവശ്യമില്ല. അത് വെയിലത്ത് വെച്ച് ഉണക്കുകയാണെങ്കിൽ ചെടികളുടെ ചുവട്ടിൽ വളമായി ഇട്ടു കൊടുക്കാവുന്നതാണ്. തയ്യാറാക്കിവെച്ച മിശ്രിതത്തിൽ ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച്

നല്ലതുപോലെ ഡയല്യൂട്ട് ചെയ്ത ശേഷം ചെടികൾക്ക് ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഒരു കാരണവശാലും ചെടികളിലെ മുകളിലൂടെ ഈ ഒരു മിശ്രിതം ഒഴിച്ചു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല ഡയല്യൂട്ട് ചെയ്ത ശേഷം മാത്രം ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഈയൊരു വളക്കൂട്ട് അപ്ലൈ ചെയ്യുകയാണെങ്കിൽ ചെടികൾ നല്ല രീതിയിൽ പൂത്തുലഞ്ഞു കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rose Flowering Easy Tips Using Onion And Curd Credit : PRS Kitchen

Rate this post
Rose Flowering Easy Tips Using Onion And Curd
Comments (0)
Add Comment