ബാക്കി വന്ന ചോറ് ഇനി കളയല്ലേ ; ചെടികൾ ഇഷ്ടമുള്ളവർക്കൊരു സൂത്രം പറഞ്ഞു തരാം .. വീഡിയോ വൈറൽ| Rice Pot Mixing Malayalam

Rice Potting Mix Malayalam : വീടുകളിൽ ദിവസവും മിച്ചം വരുന്ന ചോറ് കളയാനായി നമുക്ക് എല്ലാവർക്കും വളരെയധികം വിഷമം ആണ്. എന്നാൽ ഇവ കളയാതെ ഇവ കൊണ്ട് നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാൻ ഉള്ള ചെടികൾ എങ്ങനെ തഴച്ചു വളർത്തിയെടുക്കാം എന്ന് നോക്കാം. ഈ വളപ്രയോഗം നടത്തുകയാണെങ്കിൽ ഇലകൾക്ക് നല്ല കളർ ലഭിക്കുന്നതിനോടൊപ്പം

തന്നെ തൈകൾ നല്ലതുപോലെ നിറഞ്ഞു നിൽക്കുന്നതും ആയിരിക്കും. ഈ രീതിയിലൂടെ സീറോ കോസ്റ്റിൽ നമുക്ക് നല്ല രീതിയിൽ ചെടി വളർത്തി എടുക്കാവുന്നതാണ്. ഇതിനായി ആദ്യം ഒരു പോർട്ടിലേക്ക് കുറച്ച് ചകിരി നിറച്ചതിനു ശേഷം മുകളിലായി കുറച്ചു കരിയില വിതറി ഇട്ടു കൊടുക്കുക. കൂടാതെ ഇവയുടെ മുകളിലായി കുറച്ചു കിച്ചൻ കമ്പോസ്റ്റും വിതറിയിട്ടു കൊടുക്കുക.

കിച്ചടി കമ്പോസ്റ്റ് നല്ലൊരു എൻ പി കെ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. ഇതിനുമുകളിൽ ആയിട്ട് ആയിരിക്കണം നമ്മുടെ വീടുകളിൽ മിച്ചം വരുന്ന ചോറ് ഇട്ടു കൊടുക്കേണ്ടത്. കൂടാതെ കുറിച്ച് വേപ്പിൻപിണ്ണാക്കും ഇവയുടെ മുകളിലായി വിതറി ഇടുക. വേപ്പിൻ പിണ്ണാക്ക് കൊടുക്കുന്ന ചെടികളുടെ വളർച്ചയ്ക്കും അതോടൊപ്പം തന്നെ കീടശല്യം നിയന്ത്രിക്കുവാനും വേണ്ടിയാണ്.

കൂടാതെ വീണ്ടും കിച്ചൻ കമ്പോസ്റ്റ് കുറച്ചുകൂടി വിതറി ആയിരിക്കണം ഈ പോർട്ടിംഗ് മിക്സ്‌ തയ്യാറാക്കേണ്ടത്. ഈയൊരു മിക്സിലേക്കു ഏത് ചെടിയും നമുക്ക് നടാവുന്നതാണ്. കറിവേപ്പില ചെടികളൊക്കെ ഇങ്ങനെ നടുകയാണെങ്കിൽ താമസിച്ചു പോകാതെ അവർ ദീർഘനാൾ നിലനില്ക്കുന്നത് ആയിരിക്കും. എല്ലാവരും അവരവരുടെ വീട്ടിലെ കൃഷിയിടങ്ങളിൽ ഇവ പരീക്ഷിക്കും അല്ലോ. Video Credit : POPPY HAPPY VLOGS

Rice Potting Mix Malayalam

Rice pot mixing is a flavorful cooking method where cooked rice is combined with a variety of ingredients in a single pot. It often includes vegetables, chicken, fish, or eggs, along with aromatic spices like garam masala, chili powder, and turmeric. The ingredients are sautéed and mixed thoroughly with the rice to create a well-balanced, tasty dish. This method is popular for its simplicity, reduced cooking time, and minimal cleanup. It’s ideal for family meals, gatherings, or quick lunches. Garnishing with fried onions, green chilies, or coriander leaves enhances both flavor and appearance, making it a complete, satisfying meal.

Rate this post
AgricultureRice Pot Mixing Malayalam
Comments (0)
Add Comment