കൈകാൽ വേദന, നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധി.!! |Relieve swelling and Leg pain at home Remedy
Relieve swelling and Leg pain at home Remedy:Leg pain and swelling can occur due to long hours of standing or sitting, muscle strain, poor circulation, minor injury, or fluid retention. Mild cases can often be managed at home.
- Apply an ice pack wrapped in a cloth
- Use for 10–15 minutes
- Helps reduce swelling and numb pain
പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന അസുഖങ്ങളാണ് കൈകാൽ വേദന സന്ധിവേദന നീർക്കെട്ട് മുതലായ അസുഖങ്ങൾ. ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടു തുടങ്ങുമ്പോൾ എല്ലാവരും പെയിൻ കില്ലറുകളെ ആശ്രയിക്കുകയായിരിക്കും കൂടുതലായും ചെയ്തുവരുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി ഒരു ശാശ്വത പരിഹാരം ലഭിക്കുന്നില്ല. അതേസമയം ആയുർവേദത്തിൽ ഉപയോഗപ്പെടുത്തുന്ന ചില മരുന്നു കൂട്ടുകൾ ഉപയോഗപ്പെടുത്തി ഇത്തരം അസുഖങ്ങളെ എങ്ങനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
കൈകാൽ വേദന നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് കല്ലുപ്പ്. കല്ലുപ്പ് മാത്രമായോ അതല്ലെങ്കിൽ അതോടൊപ്പം മറ്റ് ഇലകൾ സാധനങ്ങൾ ചേർത്തോ ഒക്കെ നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് ഉപയോഗപ്പെടുത്താറുണ്ട്. ഇളം ചൂടുവെള്ളത്തിൽ കല്ലുപ്പ് ഇട്ട് നീർക്കെട്ടുള്ള ഭാഗങ്ങളിൽ കഴുകുന്നത് വഴി നീർക്കെട്ട് മാറി വേദന പൂർണ്ണമായും ഇല്ലാതാകുന്നതാണ്. കല്ലുപ്പും മുരിങ്ങയിലയും അരച്ച് നീർക്കെട്ടുള്ള ഭാഗങ്ങളിൽ തേച്ചതിനുശേഷം അല്പനേരം കെട്ടിവെച്ച് കഴുകി കളയുകയാണെങ്കിൽ ഇതേഫലം ലഭിക്കുന്നതാണ്. വേദന കൂടുതലായുള്ള സമയങ്ങളിൽ തൈലങ്ങളും മറ്റും തേച്ച് ഇളം ചൂടുള്ള വെള്ളത്തിൽ ശരീരം കഴുകുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.
നീർക്കെട്ടും, വേദനയും പെട്ടെന്ന് മാറാനായി കല്ലുപ്പും മുതിരയും നല്ലതുപോലെ ചൂടാക്കി അത് കിഴികെട്ടി വേദനയുള്ള ഭാഗങ്ങളിൽ വച്ച് കൊടുക്കാവുന്നതാണ്. എന്നാൽ ഒരു കാരണവശാലും കിഴിയുടെ ചൂട് കൂടുതൽ അല്ല എന്ന കാര്യം ഉറപ്പ് വരുത്തുക.
അതുപോലെ കൈകാൽ വേദന നടുവേദന ഷോൾഡറിൽ ഉണ്ടാകുന്ന വേദന എന്നിവയെല്ലാം ഇല്ലാതാക്കാനായി കല്ലുപ്പും ആപ്പിൾ സിഡാർ വിനിഗറും ചേർത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി കല്ലുപ്പ് കുറച്ചുനേരം ആപ്പിൾ സിഡാർ വിനിഗറിൽ ഇട്ടു വക്കുക. ശേഷം അത് വേദനയുള്ള ഭാഗങ്ങളിൽ കിഴി രൂപത്തിൽ തേച്ച് പിടിപ്പിച്ച് അല്പസമയത്തിനുശേഷം കഴുകി കളയാവുന്നതാണ്. ഇത്തരത്തിൽ തുടർച്ചയായി ഏഴു ദിവസം ചെയ്യുകയാണെങ്കിൽ ഏത് തരത്തിലുള്ള വേദനയാണെങ്കിലും അത് വളരെ പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Home Remedies for Leg Swelling & Pain
1. Cold Compress
- Wrap ice in a cloth and apply to the swollen area.
- Use for 10–15 minutes to reduce inflammation and numb pain.
2. Warm Compress
- Use after the first day if swelling is not severe.
- Helps relax muscles and improve blood flow.
- Apply for 10–15 minutes.
3. Elevate Your Legs
- Raise your legs above heart level using pillows.
- Stay in this position for 20–30 minutes.
- Helps drain excess fluid and reduce swelling.
4. Epsom Salt Soak
- Add ½–1 cup Epsom salt to warm water.
- Soak feet/legs for 15–20 minutes.
- Relieves soreness and reduces swelling.
5. Gentle Massage
- Massage upward (toward the heart).
- Use coconut oil, olive oil, or mustard oil.
- Improves circulation and reduces stiffness.
6. Drink Plenty of Water
- Dehydration increases swelling.
- Drink 6–8 glasses of water daily.
7. Reduce Salt Intake
- Too much salt causes water retention.
- Avoid chips, pickles, processed foods, and salty snacks.