Ragi (Finger millet)
Whole wheat
Green gram
Black gram
Bengal gram (chana dal)
Groundnuts
Corn
Barley
Cardamom (for flavor)
Ragi Using Health Mix: പോഷക ഗുണങ്ങളാൽ സമ്പന്നമായ ധാന്യങ്ങളിൽ ഒന്നാണ് റാഗി. അതിനാൽ തന്നെ കുട്ടികൾക്കെല്ലാം റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി വളരെയധികം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. അതേസമയം മുതിർന്ന ആളുകൾ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ കുറവാണ്.സന്ധി വേദന, രക്തക്കുറവ്, കാൽസ്യത്തിന്റെ കുറവ് എന്നീ പ്രശ്നങ്ങൾക്കെല്ലാമുള്ള ഒരു ഉത്തമ പ്രതിവിധിയാണ് റാഗി. എന്നാൽ റാഗി ഉപയോഗിച്ച് പലഹാരങ്ങൾ തയ്യാറാക്കി കഴിക്കാൻ ആർക്കും അധികം താല്പര്യം കാണാറില്ല. അതിനു പകരമായി റാഗി ഉപയോഗപ്പെടുത്തി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കുന്നതിനായി റാഗി നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ചെറുപയറെല്ലാം മുളപ്പിച്ചെടുക്കുന്ന അതേ രീതിയിൽ റാഗി ചെറുതായി ഒന്ന് മുളപ്പിച്ചെടുക്കണം. പിന്നീട് റാഗി വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കിയെടുക്കുക. ഇതേ രീതിയിൽ ഹെൽത്ത് മിക്സിലേക്ക് ആവശ്യമായ ക്യാരറ്റ് കൂടി ഗ്രേറ്റ് ചെയ്ത് എടുക്കണം. ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി എടുക്കുന്ന എല്ലാ ചേരുവകളും ഫ്രഷ് ആയിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തുക. ക്യാരറ്റ് ഉണക്കിയെടുക്കുന്നതിനായി അത് നല്ലതുപോലെ കഴുകിയശേഷം ഗ്രേറ്റ് ചെയ്തെടുത്ത് വെയിലത്ത് വച്ചാൽ മതിയാകും. റാഗിയും ക്യാരറ്റും നല്ലതുപോലെ ഉണങ്ങി വന്നു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത് മാറ്റിവയ്ക്കുക.
അടുത്തതായി ഹെൽത്ത് മിക്സ തയ്യാറാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കാം. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് അളവിൽ അണ്ടിപ്പരിപ്പ്,ബദാം എന്നിവയിട്ട് ചൂടാക്കി എടുക്കുക. ഇത് ചൂടാകുന്ന സമയം കൊണ്ട് ഒരു പിടി അളവിൽ ഈന്തപ്പഴം കുരുകളഞ്ഞ് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതോടൊപ്പം ആപ്പിളിന്റെ തോല് കളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക.ശേഷം അണ്ടിപ്പരിപ്പും ബദാമും പൊടിച്ചെടുക്കാവുന്നതാണ്. ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നേരത്തെ പൊടിച്ചുവെച്ച
റാഗിപ്പൊടിയും, അണ്ടിപ്പരിപ്പ് ബദാം എന്നിവ പൊടിച്ചെടുത്തതും ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കണം. ഈയൊരു കൂട്ടിന്റെ പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് ഈന്തപ്പഴം, ആപ്പിൾ എന്നിവ അരച്ചത് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത് വീണ്ടും അരിച്ചെടുത്ത് സൂക്ഷിക്കുകയാണെങ്കിൽ എല്ലാദിവസവും ഹെൽത്ത് മിക്സായി ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Ragi Using Health Mix
- Ragi Porridge (Most Common)
Ingredients:
2 tbsp ragi health mix
1 cup water or milk
Jaggery (optional)
Method:
Mix the ragi health mix in a little water to form a smooth paste.
Boil water or milk in a pan.
Add the paste and stir continuously.
Cook for 3–5 minutes until thick.
Add jaggery or cardamom if desired.
- Ragi Malt (Refreshing Drink)
Mix 2 tbsp health mix with water.
Bring to a boil while stirring.
Cool slightly.
Add buttermilk, jaggery, or salt and drink.
- Ragi Dosa / Crepe
Mix ragi health mix with water, salt, and a little curd.
Make a thin batter.
Pour on a hot dosa pan.
Cook until crisp.
- Ragi Laddoos
Dry roast the ragi health mix.
Add melted ghee + jaggery syrup.
Shape into small balls.
Store for 1–2 weeks.
- Ragi Chapati / Roti
Add 2–3 tbsp ragi health mix to regular wheat flour.
Knead into dough.
Make soft rotis.
- Ragi Pancakes
Mix health mix + milk + a little jaggery.
Add banana (optional).
Cook like pancakes for kids.