നവ്യയെ നോക്കാൻ കനക ദുർഗ്ഗ അനന്തപുരിയിലേക്ക്.!! കനകദുർഗയെ വീഴ്ത്താനൊരുങ്ങി ജലജ.!! | Patharamattu Today Episode May 4

Patharamattu Today Episode May 4: ഏഷ്യാനെറ്റ് പരമ്പരകളിൽ പ്രിയപ്പെട്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന നവ്യ വീഴാൻ പോയപ്പോൾ പിടിക്കാൻ ശ്രമിച്ചപ്പോൾ കാലിനെന്തോ പറ്റിയതു പോലെ. അങ്ങനെ കാല് കുത്തി നടക്കുന്നത് കണ്ട് ആദർശ് പിടിച്ചിരുത്തി കാല് തടവികൊടുക്കുകയാണ്. അപ്പോൾ നയനയ്ക്ക് വലിയ സന്തോഷമാവുകയാണ്. പിന്നീട് കാണുന്നത്, അനിയും അനാമികയും ചേർന്ന് നന്ദുവിനെ കാണാൻ പോവുകയാണ്. അനാമിക നന്ദുവിന് ഒരു സാരി ഗിഫ്റ്റായി നൽകുകയാണ്. സാരി എന്ന് കേട്ടപ്പോൾ എനിക്കെന്തിനാണ് സാരി എന്ന് പറയുകയാണ്.

അപ്പോൾ അനി നന്ദുവിന് ഇത് ഇഷ്ടപ്പെടില്ലെന്ന് ഞാൻ പറഞ്ഞിരുന്നെന്ന് പറയുകയാണ്. പിന്നീട് നന്ദു യാത്ര പറഞ്ഞു പോവുകയാണ്. പിന്നീട് കാണുന്നത് നവ്യ വീണതറിഞ്ഞ് അനന്തപുരിയിലേക്ക് കനക ദുർഗ്ഗയും ഗോവിന്ദനും വരികയാണ്. അവിടെ എത്തിയപ്പോൾ നവ്യയെ നോക്കാൻ ജോലിക്കാരിയെ നോക്കേണ്ട കാര്യം

സംസാരിക്കുക ആയിരുന്നു. എന്നാൽ മുത്തശ്ശി കനക ദുർഗ്ഗയോട് ഇവിടെ താമസിക്കാൻ പറ്റുമോ എന്ന് ചോദിക്കുകയാണ്. അങ്ങനെ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി കനക ദുർഗ്ഗ സമ്മതിക്കുകയാണ്. അപ്പോൾ ജലജ കനകദുർഗയെയും ഗോവിന്ദനെയുംവളരെയധികം അഭിമാനിക്കുന്നുണ്ട്. ഒന്നും

പറയാനാവാതെ നിൽക്കുകയാണ് രണ്ടു പേരും. പിന്നീട് പുറത്ത് പോയി കനകദുർഗ ഗോവിന്ദനോട് ഞാൻ ഇവിടെ നിന്നാൽ ജലജയുമായി ഒത്തുപോവാനാവില്ലെന്ന് പറയുകയാണ്. എന്നാൽ കുറച്ച് ദിവസമല്ലേ എന്ന് പറയുകയാണ് ഗോവിന്ദൻ. മക്കളുടെ രണ്ട് അമ്മായി അമ്മമാർക്കും എന്നെ അത്ര ഇഷ്ടപ്പെടുന്നില്ലെന്ന് പറയുകയാണ് കനക ദുർഗ്ഗ. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്.

Rate this post