നയനയെ ഞെട്ടിച്ച് ഉടൻ നന്ദുവിന്റെ മര ണവാർത്ത.!! നന്ദു ജീവിതം അവസാനിക്കുമ്പോൾ, അനന്തപുരിയിൽ അനിയുടെ കല്യാണ ആഘോഷം.!! | Patharamattu Today Episode June 10

Patharamattu Today Episode June 10 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ കനകദുർഗ്ഗ നന്ദുവിനെ കൊണ്ട് ഗോവിന്ദനോട് പലതും പറയുകയാണ്. എത്രയും വേഗം നന്ദുവിൻ്റെ കല്യാണം നടത്തണമെന്നാണ് കനകദുർഗ്ഗ പറയുന്നത്. പിന്നീട് കാണാൻ സാധിക്കുന്നത്, നയനയോട് അനി അനാമികയ-പന്ന കല്യാണം കഴിക്കാൻ ഇഷ്ടമല്ലെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ നയന അനാമികയ്ക്ക് അനിയെ ഇഷ്ടമാണെന്നും, അതിനാൽ അനി അനാമിക വിവാഹം ചെയ്യണമെന്നും പറയുകയാണ്. എന്നാൽ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി എന്നും

എൻ്റെ മനസിൽ വേദനയായി നിൽക്കുമെന്ന് അനി പറഞ്ഞപ്പോൾ, മുത്തശ്ശൻ്റെ രോഗാവസ്ഥയോർത്ത് നീ അതൊക്കെ മറക്കണമെന്ന് പറയുകയാണ് നയന. പിന്നീട് കനകദുർഗ്ഗ നന്ദുവിനെ കാണാത്തതിനാൽ നയനയെ വിളിക്കുകയാണ്. അപ്പോഴാണ് നന്ദുവരുന്നത്. നന്ദുവിനോട് കനകദുർഗ്ഗ ഞാൻ തല്ലിപ്പോയതാണെന്ന് പറയുകയാണ്. പിന്നീട് നന്ദുവിനോട് പലതും പറയുകയാണ്. അനിയെ മനസിൽ നിന്നും മാറ്റണമെന്നും, ഒരിക്കലും അത് നടക്കരുതെന്നും പറയുകയാണ് കനകദുർഗ്ഗ. ഞാൻ അതിന് ശ്രമിക്കുന്നുണ്ടെന്ന് പറയുകയുണ്’ അനി. അപ്പോഴാണ് റസ്റ്റോറൻ്റിൽ വച്ച് അനിയും അനാമികയും

കാണുന്നത്. ഇപ്പോൾ ഇവിടെ വച്ച് നന്ദുവിനെ കണ്ടിരുന്നെന്ന് പറയുകയാണ് അനാമിക. അവളുടെ കാര്യം പറയുന്നതിൽ അനാമികയ്ക്ക് വലിയ താൽപര്യമില്ല. പിന്നീട് കാണുന്നത് നയന ആദർശിനോട് അനിയുടെ കല്യാണം പെട്ടെന്ന് നടത്തേണ്ടേന്ന് പറയുകയാണ്. എന്നാൽ ഇത് കേട്ടപ്പോൾ ആദർശ് വീണ്ടും നയനയെ വഴക്കു പറയുകയാണ്. ഇതൊക്കെ കേൾക്കുമ്പോൾ എന്തു ചെയ്യണമെന്ന് തിരിയുന്നില്ലെന്ന് പറഞ്ഞപ്പോൾ,

നയനയോട് പോയി മരിക്കാൻ പറയുകയാണ് ആദർശ്. നന്ദുവാണെങ്കിൽ പലതും ആലോചിച്ച് ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയാണ്. എന്നാൽ അനന്തപുരിയിൽ സ്വത്തുക്കൾ ഭാഗംവയ്ക്കേണ്ട ശ്രമങ്ങൾ നടക്കുകയാണ്. മുത്തശ്ശൻ പറയുന്നത് ദേവയാനി താക്കോൽ ഇനി നയനയ്ക്ക് നൽകണമെന്ന് മുത്തശ്ശൻ പറയുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ചയിൽ നടക്കാൻ പോകുന്നത്.

Rate this post