കുട്ടികളിലെ പനി ജലദോഷം കഫക്കെട്ട് മാറാൻ വീട്ടിലെ ഈ ഒരൊറ്റ ഇല മതി.!!ഇതിന്റെ ഗുണങ്ങൾ അറിയാതെ പോവല്ലേ.!! | Panikoorkka Health Benefits

Improves Memory and Brain Function

Promotes Wound Healing

Supports Skin Health

Reduces Anxiety and Stress

Panikoorkka Health Benefits : നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി കണ്ടുവരുന്ന ചെടികളിൽ ഒന്നായിരിക്കും പനിക്കൂർക്ക. കാലങ്ങളായി തന്നെ പനിക്കൂർക്ക ഇലയുടെ ഔഷധഗുണങ്ങളെ പറ്റി എല്ലാവർക്കും അറിയുന്നതാണ്. പ്രധാനമായും പനി കഫക്കെട്ട് ചുമ പോലുള്ള അസുഖങ്ങൾക്ക് പനിക്കൂർക്കയുടെ ഇല പല രീതികളിലായി ഉപയോഗിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പനിക്കൂർക്കയുടെ ഇല ഒന്നിൽ കൂടുതൽ രീതികളിൽ എങ്ങനെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല വിഭവങ്ങളിലും ഒറിഗാനോ കൂടുതലായി ഉപയോഗിച്ച് കാണാറുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും കടകളിൽ നിന്നും ഇവ ലഭിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പനിക്കൂർക്ക ഇല ഉപയോഗിച്ച് അതേ രുചിയിൽ എങ്ങനെ പൊടി തയ്യാറാക്കാമെന്ന് നോക്കാം. അതിനായി നാലോ അഞ്ചോ പനിക്കൂർക്കയുടെ ഇല നല്ലതുപോലെ കഴുകി വെള്ളം കളഞ്ഞ് എടുത്തു വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പനിക്കൂർക്കയുടെ ഇല നിരത്തിവെച്ച് ചൂടാക്കി എടുക്കുക. ഇല നല്ല രീതിയിൽ ക്രിസ്പ്പായി വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷമത് പൊടിച്ചെടുത്ത് എയർ ടൈറ്റ് ആയ ഒരു കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യമുള്ള സമയത്തെല്ലാം ഉപയോഗിക്കാനായി സാധിക്കും.

പനി, ജലദോഷം എന്നിവ കൂടുതലായി ഉള്ള സമയങ്ങളിൽ പനിക്കൂർക്കയിലെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമെടുത്ത് അതിലേക്ക് പനിക്കൂർക്കയില ചെറുതായി മുറിച്ചിട്ട് കൊടുക്കുക. വെള്ളം നല്ലതുപോലെ തിളച്ച് പകുതിയായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു വെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുകയോ അതല്ലെങ്കിൽ കുടിക്കുകയോ ചെയ്യുകയാണെങ്കിൽ കഫക്കെട്ടിനും തൊണ്ടവേദനയ്ക്കുമെല്ലാം നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്. അതുപോലെ വായ്നാറ്റം ഇല്ലാതാക്കാനും ഈ ഒരു വെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് നല്ലതാണ്.

ചെറിയ കുട്ടികളിൽ തുടർച്ചയായി കണ്ടുവരുന്ന കഫക്കെട്ട്,ജലദോഷം എന്നിവ ഇല്ലാതാക്കാനായി പനിക്കൂർക്കയില ഉപയോഗപ്പെടുത്താം. അതിനായി പനിക്കൂർക്കയുടെ ഇല ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം അതിന്റെ സത്ത് പൂർണ്ണമായും പിഴിഞ്ഞെടുക്കുക. അതിലേക്ക് അല്പം തേൻ കൂടി മിക്സ് ചെയ്ത ശേഷം കുട്ടികൾക്ക് കൊടുക്കാവുന്നതാണ്. വലിയവർക്ക് ഉപയോഗിക്കുമ്പോൾ അതിനോടൊപ്പം അല്പം ചെറിയ ഉള്ളിയുടെ നീരു കൂടി ചേർത്ത് കുടിക്കുകയാണെങ്കിൽ കൂടുതൽ റിസൾട്ട് ലഭിക്കുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

Health Benefits of Panikoorka:

  1. Improves Memory and Brain Function
    Panikoorka is known for enhancing cognitive functions, improving memory, and supporting overall brain health. It is often used in traditional medicine to boost concentration and mental clarity.
  2. Promotes Wound Healing
    The herb has compounds that accelerate wound healing by stimulating collagen production and improving tissue repair. It is used in ointments and topical applications for cuts, burns, and skin injuries.
  3. Supports Skin Health
    Panikoorka helps reduce scars, stretch marks, and signs of aging. Its antioxidant properties protect the skin from free radical damage, improving elasticity and hydration.
  4. Reduces Anxiety and Stress
    Known for its adaptogenic properties, Panikoorka helps calm the nervous system, reduces anxiety, and promotes relaxation.
  5. Improves Circulation
    It strengthens veins and capillaries, improving blood circulation and reducing issues like varicose veins.
  6. Anti-Inflammatory Properties
    Panikoorka contains bioactive compounds that reduce inflammation, which can help with arthritis and other inflammatory conditions.
  7. Supports Digestive Health
    The herb can aid digestion, relieve bloating, and improve overall gut health.
  8. Detoxifies the Body
    Panikoorka helps eliminate toxins from the body and supports liver health.
  9. Boosts Immunity
    Its antioxidant and anti-inflammatory properties help strengthen the immune system.
  10. Regulates Blood Sugar
    Some studies suggest Panikoorka may help maintain healthy blood sugar levels, supporting overall metabolic health.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post
Panikoorkka Health Benefits
Comments (0)
Add Comment