Foods for Healthy Sodium Levels
A balanced diet plays a key role in regulating sodium levels in the body. Choosing fresh, whole foods such as fruits, vegetables, lean proteins, and whole grains helps prevent excess sodium intake while supporting proper fluid balance.
- Fresh fruits (bananas, oranges, apples, berries)
- Vegetables (spinach, broccoli, tomatoes, cucumbers)
- Whole grains (brown rice, oats, quinoa)
- Lean proteins (skinless chicken, fish, eggs, tofu)
- Legumes (lentils, beans, chickpeas)
- Low-fat dairy (milk, yogurt, unsalted cheese)
- Nuts and seeds (unsalted almonds, walnuts, flaxseeds)
- Potassium-rich foods (sweet potatoes, avocados)
- Herbs and spices (garlic, turmeric, basil instead of salt)
തുടർച്ചയായി ഉണ്ടാകുന്ന ക്ഷീണം, ഓർമ്മക്കുറവ് ,കൈകാൽ വേദന എന്നിങ്ങനെ വ്യത്യസ്ത രോഗലക്ഷണങ്ങൾ ആയിരിക്കും സോഡിയം ശരീരത്തിൽ കുറയുന്നത് മൂലം അനുഭവപ്പെടുക. പ്രത്യേകിച്ച് പ്രായമായവരിൽ സോഡിയം കുറയുന്നത് പെട്ടെന്ന് കണ്ടെത്താനായി സാധിക്കാറില്ല. അതുകൊണ്ടുതന്നെ അവ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് മാറുകയും ചെയ്യാറുണ്ട്. ശരീരത്തിൽ സോഡിയം കുറയുന്നതിന്റെ ലക്ഷണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും വിശദമായി മനസ്സിലാക്കാം.
ഒരാൾക്ക് ഒരു ദിവസത്തിൽ ഏകദേശം 2300 മില്ലി സോഡിയം ശരീരത്തിൽ എത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. അതുകൊണ്ടുതന്നെ സോഡിയം ധാരാളം അടങ്ങിയ ഭക്ഷണങ്ങളായ ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ് തുടങ്ങിയ പച്ചക്കറികളെല്ലാം ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ ഓരോരുത്തരുടെയും ഭാരത്തിന് അനുസരിച്ചുള്ള വെള്ളം എല്ലാ ദിവസവും കുടിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക. വെജിറ്റബിൾസ് തോരൻ, കറികൾ എന്നിവ ഉണ്ടാക്കി കഴിക്കുന്നതിനോടൊപ്പം തന്നെ സൂപ്പ് രൂപത്തിലും, ജ്യൂസ് രൂപത്തിലും തയ്യാറാക്കി നിശ്ചിത ഇടവേളകളിൽ കുടിക്കാവുന്നതാണ്.
- Choose fresh, unprocessed foods over packaged and canned items
- Read nutrition labels and select low-sodium or no-added-salt products
- Limit salty snacks, fast foods, and processed meats
- Use herbs, spices, lemon, and vinegar instead of extra salt for flavor
- Include potassium-rich foods like bananas, spinach, and sweet potatoes
- Opt for home-cooked meals to better control sodium intake
- Rinse canned beans and vegetables to reduce sodium content
- Drink adequate water to support electrolyte balance
- Maintain portion control to avoid hidden sodium excess
കൂടാതെ പാലുൽപന്നമായ ചീസിലും സോഡിയത്തിന്റെ അളവ് വളരെയധികമുണ്ട്. അതിനാൽ ദോശ പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ അതിൽ ചീസ് ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ഏകദേശം അരക്കപ്പ് ചീസിൽ 350 മില്ലിഗ്രാം അളവിൽ സോഡിയം ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് പറയപ്പെടുന്നത്. കൂടാതെ മറ്റൊരു പാലുൽപന്നമായ ബട്ടർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിൽ സോഡിയത്തിന്റെ അളവ് കൂട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് സൂപ്പർമാർക്കറ്റുകളിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഒന്നാണ് സൺഫ്ലവർ സീഡ് പോലുള്ള ധാന്യങ്ങൾ. അതുകൊണ്ടുതന്നെ സൺഫ്ലവർ സീഡ് കഴിക്കുന്നതും ശരീരത്തിൽ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.സോഡിയത്തിന്റെ പ്രധാന സ്രോതസ് ഉപ്പ് ആയതുകൊണ്ട് തന്നെ എല്ലാവരും സോഡിയം കുറയുമ്പോൾ ഉപ്പടങ്ങിയ ഭക്ഷണ സാധനങ്ങൾ കൂടുതലായി കഴിക്കുന്ന പ്രവണത കണ്ടു വരാറുണ്ട്. എന്നാൽ ബ്ലഡ് പ്രഷർ കൂടുതലായിട്ടുള്ളവർ ഉപ്പടങ്ങിയ അച്ചാർ പോലുള്ള ഭക്ഷണ സാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ശരീരത്തിൽ സോഡിയത്തിന്റെ അളവ് പെട്ടെന്ന് കൂട്ടുന്നതിനുള്ള കൂടുതൽ ഭക്ഷണസാധനങ്ങളെ പറ്റിയും അവയുടെ ഉപയോഗരീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit : HIBA’S COOK BOOK