ഒരു ചെമ്പരത്തിയിൽ പല നിറത്തിൽ ഉള്ള പൂക്കൾ ഉണ്ടാകാൻ.!! നിങ്ങൾ ഇങ്ങനെ ചെയ്താൽ മാത്രം മതി.. | Multiple Colour Hibiscus Flower In One Plant

  • Use grafting technique to join different colored hibiscus branches.
  • Select healthy parent plants with desired flower colors.
  • Use cleft or wedge grafting for best results.
  • Ensure proper alignment of stem layers (cambium).
  • Secure grafts with tape until healed.
  • Place plant in full sunlight.

Multiple Colour Hibiscus Flower In One Plant : സുന്ദരമായ ഒരു കാഴ്ചയാണ് പൂത്തു വിരിഞ്ഞു നിൽക്കുന്ന ചെമ്പരുത്തി തരുന്നത്. ഏറെ ഔഷധമൂല്യമുള്ള ചെമ്പരത്തിയുടെ ഇലയുടെ നീര് തലയില്‍ തേക്കാനുള്ള താളിയായി ഉപയോഗിക്കുന്നു. പനിക്കുള്ള ഔഷധം കൂടിയാണ് ചുവന്ന ചെമ്പരത്തി. കൂടാതെ പൂവ് പിഴിഞ്ഞുണ്ടാക്കുന്ന ചാറ് പലനാട്ടുവൈദ്യങ്ങളിലും ഔഷധമായും ഉപയോഗിക്കുന്നു.

നല്ല വലുപ്പത്തിൽ പല വർണങ്ങളിലുള്ള പൂക്കളുമായി ചെമ്പരത്തിയുടെ പല ഇനങ്ങൾ ലഭ്യമാണ്. മറ്റു പൂച്ചെടികളെക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതാണു ചെമ്പരത്തി. നന്നായി വളരാൻ ഒരടി ചട്ടിയിലാണ് ചെമ്പരത്തി വളർത്തേണ്ടത്. വെള്ള, ചുവപ്പ്, മഞ്ഞ അങ്ങനെ പല നിറത്തിലും കാണപ്പെടുന്നു.ഒരു ചട്ടിയിൽ വലിയൊരു ചെമ്പരത്തി കൊമ്പിന്റെ മുകളിൽ താഴ്ഭാഗം ചെരിച്ചു മുറിച്ചെടുത്ത മറ്റു നിറത്തിലുള്ള ചെറിയ ചെമ്പരത്തി ചെടിയുടെ കൊമ്പുകൾ ഡ്രാഫ്റ്റ് ചെയ്തു പിടിപ്പക്കാം.

Multiple Colour Hibiscus Flower In One Plant

വലിയ ചെടിയുടെ തൊലി ഭാഗം അൽപ്പം മാറ്റി അവിടെ ചെറിയ കമ്പുകൾ വെച്ച് കൊടുത്തു ചെറിയ കയർ കൊണ്ട് കെട്ടിയിടാം. വലിയൊരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിടാം. 2 മാസത്തിനു ശേഷം എല്ലാ ചെറിയ കമ്പുകളും ഇലകൾ വിരിഞ്ഞു മുളച്ചു വന്നതായി കാണാം. കെട്ടിയ കയർ മാറ്റി അവ ഓരോന്നും മാറ്റി കുഴിച്ചിടാം.

വ്യത്യസ്ത നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചേയുടെ കമ്പുകൾ തയ്യാറാണ്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Gardening 4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Multiple Colour Hibiscus Flower In One Plant

Rate this post