യൗവനം നിലനിർത്താനും മൈഗ്രൈൻ മാറികിട്ടാനും പറമ്പിലെ ഈ മുക്കുറ്റി ചെടി മതി ;ഔഷധഗുണങ്ങൾ കേട്ടാൽ ഞെട്ടും.!! | Mukutti Plant Benefits

  • Respiratory Health
  • Anti-inflammatory
  • Wound Healing
  • Antimicrobial

Mukutti Plant Benefits: നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കണ്ടുവരുന്ന പ്രധാന ചെടികളിൽ ഒന്നാണല്ലോ മുക്കുറ്റി. ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് മുക്കുറ്റിയെന്ന് പലർക്കും അറിയാമെങ്കിലും അത് എങ്ങിനെ ഉപയോഗപ്പെടുത്തണമെന്നും എന്തെല്ലാം അസുഖങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നതും പലർക്കും അറിയുന്നുണ്ടാവില്ല. പണ്ടുകാലങ്ങളിൽ മുക്കുറ്റി ഉപയോഗിച്ച് പല രീതിയിലുള്ള മരുന്നുകളും വീട്ടിൽ തന്നെ

തയ്യാറാക്കി ഉപയോഗിക്കുന്ന പതിവ് നില നിന്നിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് അധികമാർക്കും അവയുടെ ഉപയോഗ രീതി അറിയാത്തതു കൊണ്ടായിരിക്കും അത് ഉപയോഗപ്പെടുത്താതെ ഇരിക്കുന്നത്. മുക്കുറ്റിയുടെ കുറച്ച് ഔഷധഗുണങ്ങളെ പറ്റിയും അവ ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ മുക്കുറ്റി ഉപയോഗിക്കുന്നതിനു മുൻപായി അത് നല്ലതുപോലെ കഴുകി മണ്ണിന്റെ അംശം പൂർണമായും കളയാനായി പ്രത്യേകം ശ്രദ്ധിക്കുക. ശേഷം മുക്കുറ്റി വേരോടു കൂടി തന്നെ ഒരു ഇടികല്ലിലേക്ക് വെച്ച് നല്ലതുപോലെ ചതച്ചെടുക്കുക. ഇത്തരത്തിൽ ചതച്ചെടുക്കുന്ന മുക്കുറ്റി മുറിവുള്ള ഭാഗങ്ങളിലോ,പൊള്ളൽ പറ്റിയ ഭാഗങ്ങളിലോ വച്ച് ഒരു തുണി ഉപയോഗിച്ച് കെട്ടാവുന്നതാണ്. അതിലെ സത്ത് പൂർണ്ണമായും മുറിവിലേക്ക് ഇറങ്ങി ഉണങ്ങി തുടങ്ങുമ്പോൾ വീണ്ടും ഇതേ രീതിയിൽ തന്നെ ഒരിക്കൽ കൂടി കെട്ടിവയ്ക്കാവുന്നതാണ്. കൂടാതെ ചതച്ചെടുത്ത മുക്കുറ്റി പാലിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ വയറ് സംബന്ധമായ പല അസുഖങ്ങൾക്കും അതൊരു ഉത്തമ പ്രതിവിധിയാണ്. മൈഗ്രൈൻ പോലുള്ള തലവേദന പൂർണമായും ഇല്ലാതാക്കാനായി അരച്ചെടുത്ത മുക്കുറ്റി അല്പം നെറ്റിയിൽ പുരട്ടി കൊടുത്താൽ മതിയാകും.

ആയുർവേദമനുസരിച്ച് വാതം, കഫം, പിത്തം എന്നിവ സംബന്ധിച്ച അസുഖങ്ങൾ ഒഴിവാക്കാനായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മുക്കുറ്റി. അതുകൊണ്ടുതന്നെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി മുക്കുറ്റി വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. കൂടാതെ സ്ത്രീകളിൽ ആർത്തവയത്ത് ഉണ്ടാകുന്ന വയറു വേദന പോലുള്ള പ്രശ്നങ്ങൾക്കും മുക്കുറ്റി വെള്ളം കുടിക്കുന്നത് വളരെയധികം ഗുണകരമാണ്. ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഒരു സസ്യമായതു കൊണ്ടു തന്നെ മുക്കുറ്റിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി രോഗ പ്രതിരോധശക്തി കൂട്ടാനും സാധിക്കുന്നതാണ്. മുക്കുറ്റിയുമായി ബന്ധപ്പെട്ട കൂടുതൽ ഔഷധഗുണങ്ങൾ വിശദമായി മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.

🌿 Mukutti Plant Benefits

  1. Respiratory Health – Helps relieve asthma, cough, bronchitis, and cold.
  2. Anti-inflammatory – Reduces swelling, joint pain, and arthritis symptoms.
  3. Wound Healing – Crushed leaves are applied to cuts, burns, and ulcers for faster healing.
  4. Antimicrobial – Fights bacteria, fungi, and infections.
  5. Immunity Booster – Enhances body resistance against diseases.
  6. Anti-diabetic – Helps regulate blood sugar levels naturally.
  7. Kidney & Urinary Health – Useful in urinary infections, kidney stones, and bladder issues.
  8. Liver Protection – Supports healthy liver function and detoxification.
  9. Fertility & Reproductive Health – Traditionally used to support female fertility and regulate menstrual issues.
  10. Anti-stress & Nervine Tonic – Calms the mind, reduces anxiety, and improves sleep.
  11. Cardioprotective – Helps maintain healthy cholesterol and blood pressure levels.
  12. Anti-cancer Potential – Research suggests it contains compounds with anti-tumor activity.
  13. Bone & Joint Support – Useful in rheumatism and joint stiffness.
  14. Skin Care – Used in traditional medicine for eczema, rashes, and skin infections.
  15. Digestive Aid – Relieves stomach upset, ulcers, and indigestion.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post