- Choose a partially shady spot.
- Use moist, well-drained soil.
- Plant cuttings or roots, not seeds.
- Space plants 12 inches apart.
- Water regularly to keep soil damp.
- Trim frequently for bushy growth.
- Use organic compost.
- Harvest leaves after full growth.
Mint Leaves Cultivation Tips : ബിരിയാണിയിലും കറികള്‍ക്ക് മുകളില്‍ വിതറാനും തുടങ്ങി ചമ്മന്തിയരക്കാനും ജ്യൂസടിക്കാനും വരെ പുതിന ഉപയോഗിക്കുന്നു. മണത്തിലും ഗുണത്തിലും ഒന്നാമത് ആയതു തന്നെയാണ് എല്ലാവരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് പ്രധാന കാരണവും.സാധരണ മാർക്കറ്റിൽ നിന്നും വാങ്ങുന്ന പുതിയിന എല്ലാം വിഷം തളിച്ചെത്തുന്നവയാണെന്നത് വാസ്തവമാണ്.
എന്നാൽ നമുക്ക് എന്ത് കൊണ്ട് വീട്ടിൽ കൃഷി ചെയ്തു കൂടാ. പച്ചമുളകകും കറിവേപ്പിലയും പോലെ എളുപ്പം നമുക്കും പുതിന വീട്ടിൽ വളർത്തിയെടുക്കാം. വാങ്ങിയ പുതിന തണ്ട് കളയല്ലേ ഒരു തരിപോലും മണ്ണില്ലാതെ പുതിന അടുക്കളയിൽ വളർത്താം.
Mint Leaves Cultivation Tips
നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിലാണ് പുതിന നന്നായി വളരുന്നത്. നല്ലയിനം തണ്ടുകൽ നോക്കി മാറ്റിവെക്കാം. അടിഭാഗത്തെ ഇലകൾ അടർത്തി മാറ്റാം. കൃഷി രീതിയും പിരിപാലനവും വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഇത് പോലെ വീട്ടിൽ ചെയ്തു നോക്കൂ..
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mint Leaves Cultivation Tips