Anti-inflammatory: Helps reduce inflammation in arthritis, gout, and rheumatism.
Pain relief (Analgesic): Eases body aches and joint pain.
Digestive aid: Treats abdominal pain, colic, and indigestion.
Skin treatment: Used for acne, boils, and abscesses.
Urinary/renal health: Supports kidney function and treats urinary tract issues.
General tonic: Boosts overall health and reduces fatigue.
Mashithand Plant Uses : നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ചെടികളിൽ ഒന്നായിരിക്കും മഷിത്തണ്ട്. പണ്ടുകാലങ്ങളിൽ സ്റ്റേറ്റ് മായ്ക്കുന്നതിനും മറ്റുമാണ് മഷിത്തണ്ട് കൂടുതലായി ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ അതേ മഷിത്തണ്ട് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് എന്നുള്ളത് പലർക്കും അറിയുന്നുണ്ടാവില്ല. മഷിത്തണ്ട് ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
വായ്ക്ക് രുചി ഇല്ലായ്മ, വിശപ്പില്ലായ്മ എന്നീ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനായി മഷിത്തണ്ട് ഉപയോഗപ്പെടുത്താനായി സാധിക്കും. അതിനായി മഷി തണ്ട് ചെടി പറിച്ചെടുത്ത് മണ്ണുള്ള ഭാഗം പൂർണമായും കട്ട് ചെയ്ത് കളയുക. ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാത്രത്തിൽ ഒരു ഗ്ലാസ് അളവിൽ വെള്ളമെടുത്ത് അത് തിളച്ചു തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച മഷിത്തണ്ടിന്റെ ഇലയും തണ്ടുമിട്ട് തിളപ്പിച്ച് എടുക്കുക. ഈയൊരു വെള്ളം അരിച്ചെടുത്തു കുടിക്കുകയാണെങ്കിൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ലഭിക്കുന്നതാണ്. എന്നാൽ ഒരു കാരണവശാലും ഗർഭിണികൾ ഇത് കുടിക്കാൻ പാടുള്ളതല്ല.
ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ നീർക്കെട്ട് എന്നിവ ഇല്ലാതാക്കുന്നതിന് വേണ്ടിയും മഷിത്തണ്ട് ഉപയോഗപ്പെടുത്താം. അതിനായി കഴുകി വൃത്തിയാക്കി എടുത്ത മഷിത്തണ്ട് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിൽ നിന്നും അല്പം എടുത്ത് വേദനയുള്ള ഭാഗത്ത് വെച്ചശേഷം ഉണങ്ങി കഴിയുമ്പോൾ എടുത്ത് മാറ്റുകയാണെങ്കിൽ വേദനയ്ക്ക് നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്.
മുഖത്തും കൈകളിലും ഉണ്ടാകുന്ന കറുത്ത പാടുകൾ കുരുക്കൾ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയും മഷിത്തണ്ട് ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ അരിപ്പൊടിയും അതേ അളവിൽ അരച്ചുവെച്ച മഷിത്തണ്ടിന്റെ നീരും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് മുഖത്ത് അല്ലെങ്കിൽ കയ്യിലോ തേച്ചുപിടിപ്പിച്ച് കുറച്ചുനേരത്തിനു ശേഷം കഴുകി കളയുകയാണെങ്കിൽ നല്ല രീതിയിൽ മാറ്റം കാണാനായി സാധിക്കും. ഇത്തരത്തിലുള്ള ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
🌿 Medicinal Uses of Mashithand (Peperomia pellucida)
1. Anti-inflammatory and Analgesic Properties
Traditionally, Mashithand has been used to alleviate conditions like arthritis, gout, and rheumatism. Its anti-inflammatory effects are attributed to its impact on prostaglandin synthesis
2. Treatment for Abdominal Issues
The plant is utilized to address abdominal pain, colic, and related digestive discomforts
3. Skin Disorders
Topical applications of Mashithand are common for treating skin issues such as acne, abscesses, and boils
4. Renal and Urinary Health
In various regions, the plant is employed to manage renal disorders and urinary tract infections
5. General Health Tonic
Mashithand is also used as a general tonic to combat fatigue and support overall health
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!