- Choose grafted saplings for faster fruiting.
- Plant in well-drained, loamy soil.
- Ensure full sunlight for healthy growth.
- Water deeply but infrequently.
- Mulch around the base to retain moisture.
- Prune yearly for shape.
Mango Tree Farming Tips : പൂക്കളും കായ്കളും ഉണ്ടാകുന്നതിന് കാലമായിട്ടും ഏകദേശം അഞ്ച് വർഷം വരെ വളർന്ന മാവോ മറ്റു മരങ്ങളോ മുഖത്തെയും കഴിക്കാതെയും ഇരിക്കുന്നു ഉണ്ടെങ്കിൽ അതിന് പറ്റിയ ഒരു പ്രതിവിധി എന്താണെന്നു നോക്കാം. ഇങ്ങനെയുള്ള മരങ്ങൾ കായ്ക്കു ന്നതിനു വേണ്ടി ഒരു മോതിര വളയം ഇട്ടു നോക്കാവുന്നതാണ്.
ഏകദേശം രണ്ട് സെന്റീ മീറ്റർ അകലം വരത്തക്ക രീതിയിൽ രണ്ടു വളയങ്ങൾ മരങ്ങളിൽ ഇട്ടു കൊടുക്കുക. എന്നിട്ട് ഒരു കത്തി അണുവിമുക്തമാക്കുന്ന അതിനുവേണ്ടി സാനിറ്റൈസർ തളിച്ച് അതിനുശേഷം മാർക്ക് ചെയ്ത വശത്തുകൂടെ ഒന്ന് വരഞ്ഞു കൊടുക്കുക. ഇങ്ങനെ വരയ്ക്കുമ്പോൾ തൊലി മാത്രമേ മുറിയാൻ പാടുള്ളൂ തണ്ട് ഒരു കാരണവശാലും മുറിയാൻ പാടില്ല.
Mango Tree Farming Tips
മുറിവ് വന്നുകഴിഞ്ഞാൽ ചെടി ഉണങ്ങി പോകുവാനുള്ള സാധ്യ തയുണ്ട്. അതിനു ശേഷം അതിനകത്തെ തൊലി ചെറുതായി ഇളക്കി കളയുക. മുകളിലും താഴെയും ഇട്ടുകൊടുത്ത വര കട്ടിക്ക് ആണെങ്കിൽ പെട്ടെന്ന് ഇളക്കി എടുക്കുവാനായി സാധിക്കുന്നതാണ്. ശേഷം തൊലി മാറ്റിയ ഭാഗത്ത് ഫംഗസിനെ യോ മറ്റ് രോഗാണുക്കൾ ഉണ്ടാകാതിരിക്കാൻ സാഫ് എന്ന് പറയുന്ന
ഒരു അണുനാശിനി തേച്ചു കൊടുക്കുക. വൃക്ഷങ്ങളിൽ പൂക്കളൊക്കെ ഉണ്ടാകുന്നതിന് ഒരു മൂന്നുമാസം മുമ്പാണ് ഇങ്ങനെ മോതിരവളയം ഇട്ടു കൊടുക്കേണ്ടത്. മഴയുള്ള സമയങ്ങളിൽ ഇത് ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. മോതിര വളയത്തെ കുറിച്ച് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണൂ. Mango Tree Farming Tips Video Credits : Chilli Jasmine