കല്യാണത്തിന് ഡാൻസ് കളിച്ചു കേരളം മുഴുവൻ വൈറലായ ചേട്ടൻ ഇതാണ്.!! | Man Dance Video Viral

Man Dance Video Viral : മനസ്സിൽ സന്തോഷം തോന്നിയാൽ നമ്മുടെ ഉള്ളിലെ പല കഴിവുകളും പുറത്ത് വരും. ജീവിതത്തിലെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമൊക്കെ കീഴടക്കാന്‍ പ്രായം ഒരു തടസമേ അല്ല. കല്യാണ പരിപാടിയിൽ ഒന്നൊന്നര എനെര്ജിയുടെ ഡാൻസ് ചെയ്യുന്ന ഒരു ചേട്ടനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.

‘മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ’ എന്ന ഗാനത്തിനാണ് ചേട്ടന്‍ ചുവടുവെയ്ക്കുന്നത്. ഏറെ ആത്മവിശ്വാസത്തോടെ തന്നില്ലേ ഫുൾ എനർജിയുടെ ആണ് അതിഗംഭീര ഡാന്‍സ് സ്റ്റെപ്പുകള്‍ ഇറക്കിയുള്ള ചേട്ടന്റെ പ്രകടനം. മുണ്ടും ഷര്‍ട്ടും ഇട്ട് തനി നാടന്‍ രീതിയിലുള്ള ഈ പ്രകടനം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിമിഷ നേരം കൊണ്ടാണ് വൈറലായത്.

എന്തായാലും സംഗതി അടിപൊളിയായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. നിരവധി പേരാണ് ഈ ചേട്ടനെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. യാതൊരു മടിയും കൂടാതെ കല്യാണം കൂടാൻ വന്നവരുടെ മുന്നിൽ നിന്ന് ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം നൃത്തം ചെയ്യുന്നത് കാണികളുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്.

ഡാൻസ് കണ്ട് ആരും കണ്ടിരുന്നു ഒന്ന് പൊട്ടിച്ചിരിച്ചു പോകുമെങ്കിലും നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കല്യാണം ആഘോഷിക്കാൻ വന്നവർക്കും ഏതൊരു രസകരമായ കാഴ്ച്ച ആയിരിന്നു. എന്തായാലും ഇദ്ദേഹം തന്നെയായിരുന്നു കല്യാണ വീട്ടിലെ താരം.

Rate this post