Roasted rice flour – 1 cup
Water – 1¼ cup (approx.)
Salt – to taste
Oil – 1 tsp (optional)
Making Idiyappam Easy Way: സാധാരണയായി അടുക്കളയിൽ ഉപയോഗിക്കുന്ന പൊടികളും മസാല കൂട്ടുകളുമെല്ലാം ഉപയോഗപ്പെടുത്തി പാചക ആവശ്യങ്ങൾക്ക് അല്ലാതെ മറ്റ് ചില രീതികളിൽ കൂടി ഉപയോഗിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ ഒരു സാധനം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒന്നിലേറെ ട്രിക്കുകളെ പറ്റി അറിയാത്തവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
നാരങ്ങ വെള്ളം കലക്കാനായി നാരങ്ങ കൂടുതൽ അളവിൽ വാങ്ങിക്കൊണ്ടുവരുമ്പോൾ അത് പെട്ടെന്ന് കേടായി പോകാറുണ്ട്. ഈ ഒരു പ്രശ്നം ഒഴിവാക്കാനായി നാരങ്ങയുടെ മുകളിൽ അല്പം എണ്ണ തടവി ഒരു കവറിലിട്ട് എയർ ടൈറ്റ് ആയ രീതിയിൽ കെട്ടിയശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതിയാകും. വീടിനകത്ത് ഫ്ലോറിൽ ടൈലുകളും അതുപോലുള്ള മറ്റ് കല്ലുകളും പാകുമ്പോൾ നല്ല രീതിയിൽ തണുപ്പ് ഉണ്ടാവുകയും അതുവഴി പലരീതിയിലൂടെ അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി എല്ലാവരും സോക്സ് ഇട്ട് നടക്കുകയായിരിക്കും ചെയ്യുന്നത്. എന്നാൽ ചെറുതായി ഒന്ന് ബാലൻസ് തെറ്റുമ്പോൾ തന്നെ സോക്സ് വഴുതി വീഴാനുള്ള സാധ്യത കൂടുതലാണ്. ഈ ഒരു പ്രശ്നം ഒഴിവാക്കാനായി സോക്സ് എടുത്ത് താഴേക്ക് വരുന്ന ഭാഗം മുകളിലേക്കാക്കി പിടിച്ച് ഒരു ഗ്ലൂ ഗൺ ചൂടാക്കി അതിനു മുകളിലായി വ്യത്യസ്ത രീതികളിൽ ഒഴിച്ചു കൊടുത്താൽ മതിയാകും.
ചുമ,കഫക്കെട്ട്,തൊണ്ടവേദന പോലുള്ള അസുഖങ്ങളിൽ നിന്നും ഒരു ആശ്വാസം ലഭിക്കാനായി രാവിലെ എണീച്ച ഉടനെ പേരയുടെ ഒരു തളിരില എടുത്ത് അതിൽ രണ്ട് കല്ല് ഉപ്പും,രണ്ട് കുരുമുളകും വെച്ച് ചവച്ച് നീര് മാത്രമായി സേവിച്ചാൽ മതിയാകും. അതുപോലെ പേരയുടെ തളിരില ഇളം ചൂടുവെള്ളത്തിൽ ഇട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ചതിനു ശേഷം കുടിക്കുകയാണെങ്കിലും അത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി സഹായിക്കും.
മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങൾ ഉള്ള സമയത്ത് ഒരു ചെറിയ ചിരാതിൽ അല്പം എണ്ണ ഒഴിച്ച് കത്തിച്ച ശേഷം ഒരു വലിയ സേഫ്റ്റി പിൻ എടുത്ത് അതിന്റെ അറ്റത്തായി ഒരു കുരുമുളകിന്റെ മണി കുത്തിവെക്കുക. ഇത് കത്തിച്ച തിരിയിൽ കാണിച്ച് കുറച്ചുനേരം പുകക്കുകയാണെങ്കിൽ മൂക്കടപ്പ് പോയി കിട്ടുന്നതാണ്.ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
🥥 Easy Idiyappam Recipe
📝 Ingredients:
- Rice flour – 1 cup (store-bought Idiyappam flour or roasted rice flour)
- Water – 1¼ cup (adjust as needed)
- Salt – ½ tsp
- Oil – 1 tsp (optional, for softer texture)
- Grated coconut – 2–3 tbsp (optional, for topping)
🥣 Tools Needed:
- Idiyappam press or sev maker with fine holes
- Steamer or idli pot
🔪 Method:
- Boil Water:
In a saucepan, bring 1¼ cup of water to a rolling boil. Add salt and oil. - Mix Dough:
In a bowl, take the rice flour. Slowly pour the hot water and mix with a spoon or spatula until it becomes warm enough to knead by hand.
Knead into a soft, non-sticky dough. Cover with a damp cloth. - Shape Idiyappam:
Grease the idiyappam press. Fill it with the dough.
Press spirals of dough onto greased idli plates or banana leaves.
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!