2–3 mature coconuts (grated or cut into small pieces)
2–3 cups warm water
Make Coconut oil at home: പണ്ടുകാലങ്ങളിൽ അമ്മമാരും മുത്തശ്ശിമാരുമെല്ലാം ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ കുട്ടിയെ കുളിപ്പിക്കുന്നതിനായി ഉരുക്ക് വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. അതും വീട്ടിൽ തന്നെ തയ്യാറാക്കി എടുത്ത നല്ല ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കിൽ കുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന മൊരിച്ചില് പോലുള്ള പ്രശ്നങ്ങളും, തലയിൽ ഉണ്ടാകുന്ന പൊറ്റനും മറ്റും മാറിക്കിട്ടുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്ന് ഉരുക്കു വെളിച്ചെണ്ണ വീട്ടിൽ തയ്യാറാക്കാനുള്ള സൗകര്യങ്ങളും സന്ദർഭങ്ങളുമെല്ലാം വളരെ കുറവാണ്. എന്നാൽ ഇത്തരത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുകയാണെങ്കിൽ കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം ഒരു വലിയ പ്രതിവിധി കണ്ടെത്താനായി സാധിക്കുന്നതാണ്. ഉരുക്കു വെളിച്ചെണ്ണ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
കൂടുതൽ അളവിൽ ഉരുക്കുവെളിച്ചണ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതിനനുസരിച്ചുള്ള അളവിൽ തേങ്ങയും എടുക്കേണ്ടതാണ്. നന്നായി മൂത്ത തേങ്ങ നോക്കി തിരഞ്ഞെടുക്കുകയാണെങ്കിൽ തേങ്ങയിൽ നിന്നും കട്ടിയുള്ള പാൽ നല്ല രീതിയിൽ പിഴിഞ്ഞെടുക്കാനായി സാധിക്കും. ആദ്യം തന്നെ തേങ്ങ നല്ലതുപോലെ ചിരകിയെടുക്കുക. ശേഷം വൃത്തിയുള്ള ഒരു തുണിയിലേക്ക് ചിരകിയ തേങ്ങയിട്ട് അത് നല്ലതുപോലെ പിഴിഞ്ഞ് പാൽ പൂർണമായും മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
Make Coconut oil at home
അടി കട്ടിയുള്ള ഒരു വലിയ പാത്രമോ അല്ലെങ്കിൽ ഒരു ഉരുളിയോ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. പാത്രം അടുപ്പിൽ വച്ച് നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ പിഴിഞ്ഞുവെച്ച തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക. ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കാൻ ഏറ്റവും നല്ലത് അടുപ്പ് ഉപയോഗിക്കുന്നതാണ്. അങ്ങനെയാണെങ്കിൽ ചൂട് എളുപ്പത്തിൽ കൂട്ടിയും കുറച്ചുമെല്ലാം അഡ്ജസ്റ്റ് ചെയ്യാനായി സാധിക്കും. തേങ്ങാപ്പാൽ ഉരുളിയിലേക്ക് ഒഴിച്ചു കഴിഞ്ഞാൽ അത് നല്ലതുപോലെ ഇളക്കി കൊണ്ടിരിക്കണം. ഏകദേശം മുക്കാൽ മണിക്കൂർ ആകുമ്പോഴേക്കും പാലിൽ നിന്നും എണ്ണ തെളിഞ്ഞു വരുന്നതായി കാണാൻ സാധിക്കും
. പാൽ പൂർണ്ണമായും വലിഞ് എണ്ണയായി തുടങ്ങുമ്പോൾ തേങ്ങയിൽ നിന്നുമുള്ള ചണ്ടിയുടെ നിറം ബ്രൗൺ നിറത്തിൽ ആയിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന എണ്ണ അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇവ കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനായി സാധാരണയായി ആട്ടിയെടുക്കുന്ന നല്ല വെളിച്ചെണ്ണ കൂടി അല്പം ഒഴിച്ച ശേഷം മിക്സ് ചെയ്തു വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.CREDIT:Sruthy’s world
Method 1: Traditional Hot Process (Boiling Method)
Step 1: Extract Coconut Milk
- Break the coconuts, scrape or grate the white flesh.
- Blend the grated coconut with warm water to make a smooth paste.
- Squeeze and strain using a muslin cloth to extract thick coconut milk.
- Repeat with the leftover pulp to get as much milk as possible.
Step 2: Heat to Extract Oil
- Pour the coconut milk into a heavy-bottomed pan or wok.
- Cook on medium heat, stirring occasionally.
- The water will evaporate, and the milk solids will separate, leaving clear oil.
- Continue cooking until the residue turns brown and the oil is fully separated.
Step 3: Filter & Store
- Strain the oil through a muslin cloth to remove residue.
- Cool it down and store in a clean, dry glass jar.
Method 2: Cold-Pressed (No Heat)
- Follow Step 1 above to get fresh coconut milk.
- Refrigerate the coconut milk for 6–8 hours or overnight.
- A thick cream layer will form on top – carefully scoop it out.
- Place this cream in a clean jar at room temperature for 2–3 days.
- The cream will naturally ferment and separate oil on top.
- Collect the oil and strain it to remove any water or solids.
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!