പുതിയ അതിഥി എത്തി കഴിഞ്ഞു; സന്തോഷ വാർത്തയുമായി ലിന്റു റോണി.!! പ്രേക്ഷകരുടെ പ്രിയതാരത്തിന് ആശംസാപ്രവാഹം.!! | Lintu Rony Happy News Viral Malayalam

Whatsapp Stebin

Lintu Rony Happy News Viral Malayalam : ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ലിന്റു റോണി വിവാഹിതയായതോടെ ലിന്റു അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നെക്കിലും സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുമൊക്കെയായി താരം സജീവ സാന്നിധ്യമാണ്. തന്റെ എല്ലാ വിശേഷങ്ങളും ലിന്റു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം അമ്മയാകാൻ ഒരുങ്ങുന്നത്.

താൻ പ്രേഗ്നെന്റ് ആണെന്നും അതിനുശേഷം ഉള്ള എല്ലാ വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് ലിന്റു. പുത്തൻ വിശേഷവും ആരാധകർക്കായി താരം തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്. വീട്ടിലേക്ക് ഒരു പുത്തൻ അതിഥി വരുന്നു എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു താരം തന്റെ പുത്തൻ വിശേഷത്തെപ്പറ്റി ആരാധകർക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. വൈറ്റ് ഓഡി Q5 വാണ് താരത്തിന്റെ പുതിയ അതിഥി.’ബ്ലെസ്സഡ് വീൽസ് ബൗണ്ട് ഫോർ ന്യൂ അഡ്വഞ്ചർ’. പുതിയ സാഹസികതകൾ കീഴടക്കാൻ

അനുഗ്രഹീതമായ ചക്രങ്ങൾ എന്ന അടിക്കുറിപ്പിനൊപ്പം പുത്തൻ വാഹനത്തിന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. പ്രിസ്റ്റൻ ഓഡിയിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയിട്ടുള്ളത്. ഫ്ളോറൈൻ ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരം വാഹനം ഏറ്റുവാങ്ങിയിട്ടുള്ളത്. ഫുള്ളി ഓട്ടോമാറ്റിക് ആയിട്ടുള്ള വാഹനത്തിന് 249 bhp കരുത്തും 370 Nm ടോർഖുമാണ് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. എഞ്ചിൻ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു, കൂടാതെ ഓഡിയുടെ ജനപ്രിയ ക്വാട്രോ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം വഴി

നാല് ചക്രങ്ങളിലേക്കും പവർ എത്തിക്കുന്നു. കഴിഞ്ഞ വർഷം താരം ഓഡി Q 4 ഇലക്ട്രിക് കാർ സ്വന്തമാക്കിയിരുന്നു. ‘ഗീസർ ബ്ലൂ’ എന്ന് ഔഡി വിളിക്കുന്ന നീല നിറമാണു ക്യൂ 4 ഇട്രോണിന് ഉണ്ടായിരുന്നത്. ഔഡിയുമായി സഹകരണമുള്ള സോനോസ് കമ്പനിയുടെ സൗണ്ട് സിസ്റ്റവും കാറിൽ ഒരുക്കിയിരുന്നു. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. വാഹന പ്രേമിയായ ലിന്റു ഓഡി Q 4 നു മുൻപ് ഉപയോഗിച്ചിരുന്നത് കോനയിരുന്നു. കോനയ്ക്കു മുൻപ് ഫോക്സ്‌വാഗൺ പസാറ്റ് ആയിരുന്നു താരാ ദമ്പതികളുടെ കാർ.

Rate this post