പാത്രങ്ങൾ ഇനി ഉരക്കണ്ട ;കുടപുള്ളി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി വെട്ടിതിളങ്ങും.!! | Kudapulli Trick Kitchen Tip

Add With Soaking Water
Roast for Smoky Flavor
Use in Fish Curry
Balance Sourness

Kudapulli Trick Kitchen Tip: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന പല സാധനങ്ങളും മറ്റ് ചില ആവശ്യങ്ങൾക്ക് വേണ്ടി കൂടി ഉപയോഗപ്പെടുത്താം എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അടുക്കളയിലും അല്ലാതെയും ഉപയോഗപ്പെടുത്തുന്ന കുറച്ച് സാധനങ്ങളും അവ കൊണ്ട് ചെയ്തു നോക്കാവുന്ന മറ്റു ചില കിടിലൻ ടിപ്പുകളും വിശദമായി മനസ്സിലാക്കാം.

പച്ചപ്പയർ, ബീൻസ് പോലുള്ള പച്ചക്കറികളെല്ലാം പാനിലിട്ട് വേവിച്ചെടുക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. എന്നാൽ ഇവ വേവിച്ചെടുക്കുന്ന സമയം കുറയ്ക്കാനായി ഇപ്പോൾ കൂടുതൽ ആളുകളും കുക്കറിലിട്ടായിരിക്കും ഇവയെല്ലാം വേവിച്ചെടുക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി പച്ചക്കറികൾ പെട്ടെന്ന് വെന്ത് കിട്ടുമെങ്കിലും അവയുടെ പച്ച നിറം കൂടുതലായി പോകുന്നത് കണ്ടു വരാറുണ്ട്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി കുക്കറിലിട്ട് വിസിൽ അടിപ്പിച്ച ശേഷം ഉടൻതന്നെ പച്ചക്കറികൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുകയോ അതല്ലെങ്കിൽ കുക്കറിന്റെ അടപ്പ് എടുത്തു മാറ്റിവയ്ക്കുകയോ ചെയ്യുന്നത് നല്ലതായിരിക്കും.

ചെറിയ കുട്ടികളുള്ള വീടുകളിൽ കടകളിൽ നിന്നും കുഞ്ഞു ബെഡുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ കുട്ടികൾ പെട്ടെന്ന് വളരുന്നതോടെ ഇവ വേസ്റ്റായി പോവുകയും ചെയ്യും. ഈയൊരു പ്രശ്നം ഒഴിവാക്കാനായി നല്ല സോഫ്റ്റ് ആയ കുഞ്ഞു ബെഡ് വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാവുന്നതാണ്. അതിനായി കട്ടിയുള്ള ഒരു ബ്ലാങ്കറ്റ് എടുത്ത് അതിനെ വട്ടത്തിൽ ചുരുട്ടി എടുക്കുക. ഒരു വലിയ പില്ലോ കവർ എടുത്ത് അതിനകത്തേക്ക് തയ്യാറാക്കിവെച്ച ബ്ലാങ്കറ്റ് വട്ടത്തിൽ സെറ്റ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ബെഡ് രൂപത്തിൽ തന്നെ ഇവ ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്.

വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ഇരുമ്പ് പാനുകൾ ഉണ്ടെങ്കിൽ അവ പെട്ടെന്ന് മയക്കിയെടുക്കാനായി നല്ലതുപോലെ കഴുകിയശേഷം എണ്ണ തേച്ച് കുറച്ചു നേരം വച്ച ശേഷം നല്ല രീതിയിൽ ചൂടാക്കി എടുക്കുക. പാനിന്റെ രണ്ടുവശത്തും എണ്ണയിട്ട് ചൂടാക്കിയ ശേഷം ഉപയോഗിക്കുകയാണെങ്കിൽ കല്ലിൽ ഒട്ടിപ്പിടിക്കാത്ത രീതിയിൽ തന്നെ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയെടുക്കാം. പല്ലിൽ ഉണ്ടാകുന്ന മഞ്ഞനിറം മാറാനും വെളുത്ത നിറം ലഭിക്കാനുമായി കുടംപുളി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി രണ്ട് അല്ലി കുടംപുളി എടുത്ത് അത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഇത് പൊടിച്ചെടുത്ത് പല്ലു തേക്കാനായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ പല്ലിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും മാറി പല്ലിന് വെളുത്ത നിറം ലഭിക്കുന്നതാണ്. ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

Kudapulli Trick Kitchen Tip

🍲 Kudampuli Kitchen Tips

  1. Soak Before Use
    • Always soak Kudampuli in warm water for 10–15 minutes before adding it to curries. This softens it and releases its tangy flavor evenly.
  2. For Fish Curries
    • Add soaked Kudampuli pieces along with the soaking water into Kerala-style fish curries (Meen Curry) for authentic sourness.
  3. Balance the Tanginess
    • If your curry turns too sour, add a little coconut milk or a pinch of jaggery to balance the taste.
  4. Storage Tip
    • Store dried Kudampuli in an airtight jar. For long-term storage, keep it refrigerated to prevent mold.
  5. Flavor Booster
    • Roasting Kudampuli lightly before soaking enhances its aroma and gives a smoky flavor to curries.
  6. Digestive Drink
    • A piece of Kudampuli soaked in hot water overnight and drunk in the morning is believed to help digestion and weight management in traditional Kerala households.
  7. Don’t Overcook
    • Add Kudampuli towards the end of cooking; boiling it for too long can make the curry overly sour and slightly bitter.
Rate this post
Comments (0)
Add Comment