Increase calcium by adding this mixture to milk: supplements
Increase calcium by adding this mixture to milk:Calcium is one of the most essential minerals for the human body. It supports strong bones, healthy teeth, muscle function, and hormonal balance. While milk already contains calcium, you can significantly enhance its benefits by adding a simple natural mixture to it. This mixture supports better absorption, provides additional minerals, and makes the drink more nutritious.
- Calcium-fortified powders or supplements
- Milk powder
- Sesame seed or ragi (finger millet) powder
- Crushed eggshell powder
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും പലരീതിയിലുള്ള അസുഖങ്ങളും വളരെ പെട്ടെന്ന് തന്നെ വരുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത്തരത്തിൽ ഒരു ചെറിയ പനി വന്നാൽ പോലും ശരീരത്തിന്റെ ശക്തി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ് പലർക്കും ഉള്ളത്. കൈകാൽ വേദന സന്ധിവേദന മരവിപ്പ് എന്നിങ്ങനെയുള്ള എല്ലാവിധ പ്രശ്നങ്ങൾക്കും ഒരു ഒറ്റമൂലിയായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.കാൽസ്യം,ഫോസ്ഫറസ് മറ്റ് വൈറ്റമിനുകളുടെ ഡെഫിഷ്യൻസി എന്നിവയെല്ലാം മൂലമാണ് മിക്കപ്പോഴും എല്ല്
സംബന്ധമായ പ്രശ്നങ്ങളെല്ലാം കൂടുതലായി കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ കടകളിൽ നിന്നും പലതരത്തിലുള്ള പ്രോട്ടീൻ പൗഡറുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും റിസൾട്ട് ലഭിക്കാറുമില്ല . അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ കറുത്ത കടല, മക്കാന, ബദാം, ഈന്തപ്പഴം, പോപ്പി സീഡ്,ചുക്ക് പൊടി എന്നിവയാണ്
ഈ ഒരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ഉപയോഗിക്കുന്ന എല്ലാ ചേരുവകളിലും ധാരാളം വൈറ്റമിൻസും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. കറുത്ത കടല ഉപയോഗിക്കുന്നത് വഴി വൈറ്റമിൻ ഡെഫിഷ്യൻസി കുറയ്ക്കാനായി സാധിക്കുന്നതാണ്. പണ്ടുകാലങ്ങളിൽ അത്തരം സുപരിചിതമല്ലാതിരുന്ന മക്കാന ഇന്ന് എല്ലാ സൂപ്പർമാർക്കറ്റുകളിലും സുലഭമായി ലഭിച്ചു തുടങ്ങിയിരിക്കുന്നു. രക്തക്കുറവ്, വൈറ്റമിൻ ഡെഫിഷ്യൻസി എന്നിവയെല്ലാം കുറയ്ക്കുന്നതിന് മക്കാന ഉപയോഗിക്കുന്നത് വഴി സാധിക്കുന്നതാണ്. കടകളിൽ നിന്നും സാധാരണ കിട്ടാറുള്ള കൂടുതൽ മധുരം ചേർത്ത ഈന്തപ്പഴമല്ലാതെ നല്ല രീതിയിൽ ഉണക്കി മധുരം ചേർക്കാതെ ലഭിക്കുന്ന ഈന്തപ്പഴമാണ് ഈ ഒരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ഉപയോഗിക്കേണ്ടത്. രക്തക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഈന്തപ്പഴം ഉപയോഗിക്കുന്നത് വഴി സാധിക്കും.
Increase calcium by adding this mixture to milk
- Contains calcium + vitamin E + healthy fats
- Boosts bone strength and energy
- Smooth texture when mixed with milk
- Extremely high in calcium and iron
- Also provides vitamin C (helps calcium absorption)
- Enhances overall nutrition
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും വൈറ്റമിൻ ഡെഫിഷ്യൻസി കുറയ്ക്കുന്നതിനും ഉപയോഗിക്കാവുന്ന ഒന്നാണ് ബദാം. കൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി പോപ്പി സീഡും ചുക്കു പൊടിയും ഈയൊരു ഹെൽത്ത് മിക്സിൽ ഉൾപ്പെടുത്തുന്നുണ്ട്. കറുത്ത കടല 100 ഗ്രാം എന്ന അളവിലും, മറ്റു ചേരുവകൾ 40 ഗ്രാം അളവിലും, ചുക്കുപൊടി ഒരു ടീസ്പൂൺ അളവിലും എന്ന രീതിയിലാണ് എടുക്കേണ്ടത്. എല്ലാ ചേരുവകളും ഓരോന്നായി എടുത്ത് അത് ഒരു പാനിൽ ഇട്ട് നല്ലതുപോലെ ചൂടാക്കി
എടുക്കുക. ശേഷം എല്ലാ ചേരുവകളും മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്തശേഷം അവസാനമായി ചുക്കുപൊടി കൂടി ചേർത്തു കൊടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഹെൽത്ത് മിക്സ് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ദിവസത്തിൽ ഒരു ടീസ്പൂൺ അളവിൽ പൊടിയെടുത്ത് അത് ഇളം ചൂടുള്ള വെള്ളത്തിൽ മിക്സ് ചെയ്ത് രാവിലെയും വൈകുന്നേരവും കുടിക്കുകയാണെങ്കിൽ എല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം രക്തക്കുറവ് എന്നീ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധിവരെ റിസൾട്ട് ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Increase calcium by adding this mixture to milk
If your goal is to increase the calcium content of milk, here are some general, safe options that people often use:
- Calcium-fortified powders or supplements (like calcium carbonate or calcium citrate) – can be mixed in small amounts, but should be used under guidance to avoid excess calcium.
- Milk powder – adding extra milk powder increases both protein and calcium content.
- Sesame seed or ragi (finger millet) powder – these are naturally calcium-rich and can mildly increase calcium levels when blended with warm milk.
- Crushed eggshell powder (only if sterilized properly) – contains calcium carbonate, but this must be prepared safely to avoid contamination.