Horse gram (Macrotyloma uniflorum) is a traditional legume widely consumed in India and other parts of Asia. Though often considered a humble food, horse gram is highly nutritious and offers numerous health benefits. It has been used in Ayurvedic and folk medicine for centuries due to its therapeutic properties.
Aids Weight Loss
Controls Blood Sugar Levels
Improves Digestion
Boosts Immunity
Horse Gram Health Benefits : മുതിര കഴിച്ചാൽ കുതിരയുടെ ശക്തി എന്നൊരു ചൊല്ല് പഴമക്കാർ പറയാറുണ്ട്. സാധാരണയായി കുതിരയ്ക്ക് കൊടുക്കുന്ന ഒരു ഭക്ഷണം എന്ന രീതിയിലാണ് പലരും മുതിരയെ കാണുന്നത്. എന്നാൽ അതേ മുതിര ഭക്ഷണത്തിൽ ശീലമാക്കുകയാണെങ്കിൽ അത് ആരോഗ്യത്തിന് പല രീതിയിലും ഗുണംചെയ്യുന്നുണ്ട്. മുതിരയുടെ കൂടുതൽ ഔഷധഗുണങ്ങളെ പറ്റിയും, അതിന്റെ ഉപയോഗ രീതികളെ പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കാം. ശരീരത്തിന് കൂടുതലായി ചൂട് നൽകുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഒന്നാണ് മുതിര.
അതുകൊണ്ടുതന്നെ സാധാരണയായി എല്ലാവരും തണുപ്പുകാലങ്ങളിലാണ് മുതിര കൂടുതലായും ഭക്ഷണത്തിൽ ഉപയോഗിച്ച് വരുന്നത്. ചമ്മന്തിയായും തോരനായും, കറിയായുല്ലാം വ്യത്യസ്ത രീതികളിൽ മുതിര തയ്യാറാക്കി ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. മുതിര വേവിച്ച് ഉപ്പേരിയുടെ രൂപത്തിൽ കഴിക്കാൻ താല്പര്യമുള്ളവർക്ക് ഒരു ദിവസം മുൻപ് തന്നെ മുതിര കഴുകി 7മണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കാം. ശേഷം വേവാൻ ആവശ്യമായ വെള്ളമൊഴിച്ച്, ആവശ്യത്തിന് ഉപ്പും ചേർത്ത്
മുതിര കുക്കറിലിട്ട് രണ്ടോ മൂന്നോ വിസിൽ അടിപ്പിച്ച് എടുക്കുക. മുതിര വേവിക്കാനായി ഒഴിക്കുന്ന വെള്ളം കൂടുതലായി വരികയാണെങ്കിൽ അത് കളയുന്നതിന് പകരം വറ്റിച്ച് എടുക്കുന്ന രീതിയാണ് ചെയ്യേണ്ടത്. തോരന് ആവശ്യമായ തേങ്ങ റെഡിയാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ ടേബിൾസ്പൂൺ തേങ്ങയെടുത്ത് അതിലേക്ക് അല്പം മഞ്ഞൾപ്പൊടി മുളകുപൊടി വെളുത്തുള്ളി ചതച്ചത് അല്ലെങ്കിൽ പൊടിയായോ ചേർത്തു കൊടുക്കാവുന്നതാണ്. ഈ ചേരുവകൾ തോരനിലേക്ക് ചേർത്ത് മിക്സ് ചെയ്യുക.
ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുകും ഉണക്കമുളകും കറിവേപ്പിലയും ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ഇട്ട് മൂപ്പിച്ച് എടുക്കുക. ഈയൊരു കൂട്ടുകൂടി മുതിരയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. മുതിരയുടെ കൂടുതൽ ഔഷധ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന വ്യത്യസ്ത റെസിപ്പികളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Horse Gram Health Benefits Credit : Curry Vep
Horse Gram Health Benefits
1. Rich in Nutrients
Horse gram contains:
- Protein
- Iron
- Calcium
- Polyphenols
- Flavonoids
- Dietary fiber
These nutrients make it highly energizing and beneficial for overall health.
✅ 2. Helps in Weight Loss
Horse gram is high in fiber and low in fat, helping:
- Reduce appetite
- Improve digestion
- Keep you full longer
- Prevent overeating
It is often included in weight-management diets.
✅ 3. Supports Diabetes Management
It has a low glycemic index (GI) and helps:
- Slow down sugar absorption
- Improve insulin sensitivity
- Maintain stable blood glucose levels