ഒറ്റ മിനിറ്റിൽ നെറ്റിയുടെ ഭാഗത്തുള്ള നരച്ചമുടി കറുപ്പിക്കാം.!! ഒരൊറ്റ സവാള മാത്രം മതി.. ഒരു മാസം വരെ കളർ ഗ്യാരന്റി.. | Homemade Natural Hair Dye Using Onion Tip

  • Choose Your Onion
    Prepare the Onion
  • Extract the Juice
  • Optional Additions for Better Results

Homemade Natural Hair Dye Using Onion Tip : ഇന്നത്തെ കാലത്ത് ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് വളരെ സർവസാധാരണയായി കണ്ടുവരുന്ന കാര്യമാണ്. പ്രത്യേകിച്ച് നെറ്റിയുടെ ഭാഗത്ത് എപ്പോഴും നരച്ച മുടികൾ കാണപ്പെടാറുണ്ട്, ഇത് കറുപ്പിച്ചെടുക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. പലപ്പോഴും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് പലരും, ഇത് അകാലനരയ്ക്ക് വീണ്ടും ആക്കം കൂട്ടും. ടെൻഷൻ കൂടുമ്പോൾ പലവിധ

മരുന്നുകളും എണ്ണകളുമൊക്കെ ഉപയോഗിക്കുന്നത് പലപ്പോഴും പ്രശ്നം കൂടുതൽ രൂക്ഷമാക്കാറാണ് പതിവ്. എന്നാൽ തലമുടിയിലുണ്ടാകുന്ന നരയ്ക്ക് പ്രയോഗിക്കാവുന്ന ഒരു ഹെയർ ഡൈയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. മാത്രമല്ല മുടി നല്ലപോലെ വളരുന്നതിനും നല്ല കറുപ്പ് നിറത്തിൽ തിളക്കത്തോടെ നിലനിർത്തുന്നതിനും സഹായിക്കുന്ന ഒന്നാണിത്. ഹെയർ നല്ലപോലെ വളരാൻ സഹായിക്കുന്ന നമ്മുടെ

വീട്ടിൽ നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് സവാള. വെറുതെ അരച്ച് മുടിയിൽ തേച്ച് കൊടുക്കുകയാണെങ്കിലും വളരെ നല്ലതാണ്. ആദ്യമായി നമ്മൾ കുറച്ച് സവാളയുടെ തൊലിയും വെളുത്തുള്ളിയുടെ തൊലിയും എടുക്കണം. ഇവ രണ്ടിൽ ഏതെങ്കിലും ഒന്നുപയോഗിച്ചും ഈ ഡൈ തയ്യാറാക്കാം. നല്ലപോലെ ഉണക്കിയ തൊലി വേണം ഉപയോഗിക്കാൻ. ഇവ രണ്ടും അടി കട്ടിയുള്ള ഒരു പഴയ
പാനിലേക്കിട്ട് നല്ല കറുത്ത നിറമാവുന്നത് വരെ വറുത്തെടുക്കാം.

നന്നായി കറുത്ത് വന്നാൽ തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെക്കാം. ശേഷം മിക്സിയിലിട്ട് ഇത് നന്നായൊന്ന് പൊടിച്ചെടുക്കാം. ഇത് കൂടിയ അളവിൽ എടുത്തില്ലെങ്കിൽ പൊടിഞ്ഞ് കിട്ടാൻ പ്രയാസമായിരിക്കും.ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. കണ്ടു നോക്കൂ. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സവാള ഉപയോഗിച്ച് കൊണ്ടുള്ള ഈ ഓർഗാനിക് ഹെയർ ഡൈ നിങ്ങളും തയ്യാറാക്കി നോക്കൂ. credit: Akkus Tips & vlogs

Homemade Natural Hair Dye Using Onion Tip

Onion Hair Dye Tips

  1. Use Red Onions for darker shades and richer tones.
  2. Extract Fresh Juice by blending or grating onions and straining the pulp.
  3. Add Natural Boosters like honey, coconut oil, or lemon juice for shine and conditioning.
  4. Apply on Damp Hair for better absorption.
  5. Massage into Scalp and Hair evenly from roots to tips.
  6. Leave for 30–60 Minutes under a shower cap to enhance color.
  7. Rinse with Mild Shampoo to remove residue and odor.
  8. Repeat Regularly (2–3 times a week) for gradual color development.
  9. Store Leftover Juice in the fridge for 3–5 days.
  10. Patch Test First to ensure no allergic reactions.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post