- Dates & Nuts Laddu
- Oats & Peanut Butter Laddu
- Ragi (Finger Millet) Laddu
Home Made Healthy Laddu: ഇന്നത്തെ കാലത്ത് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളാണ് കൈകാൽ വേദന, നീർക്കെട്ട്, വൈറ്റമിൻ ഡെഫിഷ്യൻസി എന്നിവയെല്ലാം. ഈ കാരണങ്ങൾ കൊണ്ട് ഒക്കെ തന്നെ എല്ലാവർക്കും രോഗപ്രതിരോധശേഷിയും വളരെ കുറവാണ്. അതുകൊണ്ടുതന്നെ അസുഖങ്ങളെല്ലാം പെട്ടെന്ന് വരാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹെൽത്തി ലഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈ ലഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ എള്ളാണ്. കറുത്ത എള്ളും വെളുത്ത എള്ളും ഒരേ അളവിൽ എടുത്താണ് ലഡു തയ്യാറാക്കേണ്ടത്. ഒരു കപ്പ് അളവിൽ വെളുത്ത എള്ളും കറുത്ത എള്ളും എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളമെല്ലാം കളഞ്ഞ് തുടച്ചു വയ്ക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ച എള്ളിട്ട് ചൂടാക്കി എടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാരണവശാലും എള്ള് കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം
ശ്രദ്ധിക്കുക. എള്ളിന്റെ ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് പൊടിച്ചെടുക്കുക. ഈയൊരു മിക്സിലേക്ക് അരക്കപ്പ് അളവിൽ തേങ്ങയും അതേ അളവിൽ ശർക്കര ചീകിയതും കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. അതോടൊപ്പം ടേസ്റ്റ് കൂട്ടാനായി ഒരു ടീസ്പൂൺ അളവിൽ ഏലയ്ക്ക പഞ്ചസാര ചേർത്ത് പൊടിച്ചതും ഒരു പിഞ്ച് അളവിൽ ഉപ്പും ചേർത്തു കൊടുക്കാവുന്നതാണ്. അടിച്ചുവച്ച എല്ലാ ചേരുവകളും ഒരു പാത്രത്തിലേക്ക് ഇട്ട് ചെറിയ ലഡു രൂപത്തിലാക്കി ഉരുട്ടിയെടുക്കുക. ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ലഡു ദിവസത്തിൽ ഒരെണ്ണം വെച്ച് കഴിക്കുകയാണെങ്കിൽ ശരീരത്തിന് ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഒരു മാസത്തിനുള്ളിൽ തന്നെ മാറി കിട്ടുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം ഒരു ഉത്തമ പ്രതിവിധിയാണ് എള്ള് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈയൊരു ലഡു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Home Made Healthy Laddu
- Dates & Nuts Laddu
Ingredients: Dates, almonds, cashews, walnuts, coconut, ghee (optional).
Benefits: High in natural sweetness, fiber, and healthy fats. - Oats & Peanut Butter Laddu
Ingredients: Rolled oats, peanut butter, jaggery or honey, seeds (flax, chia).
Benefits: Protein-rich, good for energy, keeps you full longer. - Ragi (Finger Millet) Laddu
Ingredients: Ragi flour, jaggery, ghee, grated coconut.
Benefits: High in calcium and fiber; great for bone health. - Besan (Gram Flour) Laddu
Ingredients: Gram flour, ghee, jaggery or honey, cardamom powder.
Benefits: Protein-rich and good for digestion. - Dry Fruits & Coconut Laddu
Ingredients: Mixed dry fruits (almonds, cashews, pistachios), grated coconut, dates, ghee.
Benefits: Energy booster, rich in vitamins and minerals. - Chia & Flax Seed Laddu
Ingredients: Chia seeds, flax seeds, dates or jaggery, coconut, nuts.
Benefits: Omega-3 source, fiber-rich, supports heart health. - Protein Laddu (Whey or Plant-Based)
Ingredients: Protein powder, oats or almond flour, nut butter, dates, seeds.
Benefits: Post-workout snack, high in protein and energy.
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!