ഈ ഒരു എണ്ണയുടെ കൂട്ട് മതി മുടി കൈയിൽ ഒതുങ്ങാത്ത വിധം വളരാൻ ;ഉടനടി റിസൾട്ട് ഉറപ്പ്.!! | Home Made Hair Care Oil
- Coconut oil – Moisturizes and strengthens hair.
- Olive oil – Adds shine and softness.
- Almond oil – Reduces hair fall and nourishes scalp.
- Castor oil – Promotes hair growth and thickens hair.
- Jojoba oil – Balances scalp oil and prevents dandruff.
Home Made Hair Care Oil : ജോലിഭാരം,മാനസിക സമ്മർദ്ദം, വെള്ളത്തിന്റെ ക്വാളിറ്റി ഇല്ലായ്മ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഒരു വലിയ പ്രശ്നമായി മാറിയവരാണ് ഇന്ന് ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയെല്ലാം ഇത്തരത്തിൽ കൊഴിഞ്ഞു പോയി കഷണ്ടി വരും എന്ന പേടിയാണ് മിക്ക ആളുകൾക്കും ഉള്ളത്. പണ്ടുകാലങ്ങളിൽ വീടുകളിൽ തന്നെ മുടിക്ക് ആവശ്യമായ എണ്ണ കാച്ചി ഉപയോഗിക്കുന്ന പതിവ്
നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ പലർക്കും എണ്ണ കാച്ചു ന്നതിന്റെ രീതി അറിയാത്തതുകൊണ്ട് കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ എണ്ണകൾ വാങ്ങി ഉപയോഗിച്ച് അത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് പോവുകയാണ് പതിവ്. മുടികൊഴിച്ചിൽ മാറി, മുടി തഴച്ചു വളരാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു എണ്ണ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വീട്ടിൽ തന്നെ വളർത്തിയെടുത്ത കറിവേപ്പില, കറ്റാർവാഴ, ഉലുവ, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പിടി അളവിൽ കറിവേപ്പില എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളം വാരാനായി മാറ്റിവയ്ക്കുക. വെള്ളം പൂർണമായും പോയി കഴിയുമ്പോൾ കറിവേപ്പില ഒരു നനവില്ലാത്ത തുണിയോ മറ്റോ ഉപയോഗിച്ച് വെള്ളം ഒന്നു കൂടി തുടച്ചെടുക്കുക. 100 ഗ്രാം അളവിൽ കറ്റാർവാഴ എടുത്ത് അതിന്റെ പുറത്തുള്ള മുള്ള് പൂർണമായും കളഞ്ഞെടുക്കുക. ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കാം. വൃത്തിയാക്കി വെച്ച കറിവേപ്പിലയുടെ ഇലയും കറ്റാർവാഴയും മിക്സിയുടെ ജാറിലേക്ക് ഇട്ട് ഉലുവ കൂടി ചേർത്തു കൊടുക്കുക. ഈയൊരു കൂട്ട് അരച്ചെടുക്കാനായി വെളിച്ചെണ്ണയാണ് ഉപയോഗിക്കേണ്ടത്. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് അടിച്ചെടുക്കുക.
ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ച കൂട്ട് ഒഴിച്ചു കൊടുക്കുക. ഈ കൂട്ട് ചീനച്ചട്ടിയിൽ കിടന്ന് നല്ലതുപോലെ തിളച്ച് നിറം മാറി തുടങ്ങുമ്പോൾ തീ കുറച്ചുനേരം കൂടി ലോ ഫ്ലെയിമിൽ ആക്കി വയ്ക്കാവുന്നതാണ്. കാച്ചിയ എണ്ണ ഒരു ദിവസം ഇതേ രീതിയിൽ തന്നെ ചീനച്ചട്ടിയിൽ സൂക്ഷിച്ചു വയ്ക്കുക. പിറ്റേദിവസം അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എല്ലാദിവസവും മുടിയിൽ തേക്കാനായി ഉപയോഗപ്പെടുത്താവുന്നതാണ്. തുടർച്ചയായി ഈയൊരു എണ്ണ ഉപയോഗിക്കുന്നത് വഴി മുടിയുടെ പ്രശ്നങ്ങളെല്ലാം മാറി ഇടതൂർന്ന കറുത്ത മുടി വളരുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Home Made Hair Care Oil
Base Oils (Choose 1–2)
These nourish the hair, strengthen roots, and improve shine:
- Coconut oil – Moisturizes and strengthens hair.
- Olive oil – Adds shine and softness.
- Almond oil – Reduces hair fall and nourishes scalp.
- Castor oil – Promotes hair growth and thickens hair.
- Jojoba oil – Balances scalp oil and prevents dandruff.
Optional Herbal/Essential Additives
- Amla powder or oil – Strengthens hair and reduces premature graying.
- Bhringraj oil – Promotes hair growth and reduces hair fall.
- Fenugreek seeds (methi) – Prevents dandruff and hair thinning.
- Rosemary essential oil – Stimulates scalp circulation.
- Lavender essential oil – Calms scalp irritation and adds fragrance.
Simple Homemade Hair Oil Recipe
Ingredients:
- 2 tbsp coconut oil
- 1 tbsp castor oil
- 1 tsp almond oil
- 1 tsp bhringraj oil (optional)
- 3–4 drops rosemary or lavender essential oil (optional)
Instructions:
- Mix all oils in a small glass bottle.
- Warm slightly by placing the bottle in hot water for a few minutes (optional, don’t overheat).
- Massage into scalp and hair, leave for 1–2 hours or overnight.
- Wash with mild shampoo.