ഗ്ളൂട്ടാ തയോൺ ഇനി വീട്ടിൽ തന്നെ ഈ ഒരു വിത്ത് ഉണ്ടായാൽ മതി.!! | Home Made Glutathione
Home Made Glutathione:Glutathione is a powerful antioxidant naturally produced in the body, and while it’s not practical to make pure glutathione at home, you can boost its levels through diet. Eating foods rich in sulfur like garlic, onions, and cruciferous vegetables (broccoli, cabbage), along with vitamin C–rich fruits like oranges and lemons, helps support its production. Including protein sources such as eggs and nuts, and staying hydrated, also plays an important role. A simple home approach is to maintain a balanced diet with fresh fruits, vegetables, and healthy fats, which can naturally enhance your body’s glutathione levels and support overall health.
ഇന്നത്തെ കാലത്ത് വളരെയധികം കേട്ടുവരുന്ന കോസ്മെറ്റിക് റിലേറ്റഡ് ആയ ഒരു പ്രൊസീജിയറാണ് ഗ്ലൂട്ടാതയോൺ തെറാപ്പി. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ചെയ്യുന്ന ഈയൊരു ട്രീറ്റ്മെന്റ് സൗന്ദര്യവർദ്ധനവിനായി ചെയ്യുന്നു എന്നതാണ് എല്ലാവരും കരുതുന്നത്. എന്നാൽ എന്താണ് ഗ്ളൂട്ടാതയോൺ എന്നതും അത് ശരീരത്തിൽ ലഭിക്കുന്നതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം.
ശരീരത്തിന്റെ സൗന്ദര്യം വർദ്ധിക്കുന്നതിന് വേണ്ടി മാത്രമല്ല ആരോഗ്യം നിലനിർത്തുന്നതിനും ആവശ്യമായിട്ടുള്ള ഒരു ആന്റി ഓക്സിഡന്റാണ് ഗ്ളൂട്ടാതായോൺ. വയറസുകൾ,ഫംഗസ്, ബാക്ടീരിയ എന്നിവയിലെല്ലാം തന്നെ ഗ്ലൂട്ടാതയോൻ കാണപ്പെടുന്നുണ്ട്. ഒരു ആന്റി ഓക്സിഡന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇവ ശരീരത്തിൽ ആവശ്യത്തിന് ഇല്ലാത്തതുമൂലം ചെറിയ രീതിയിലുള്ള അസുഖങ്ങൾ മുതൽ വലിയ രീതിയിലുള്ള അസുഖങ്ങൾ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നമ്മുടെ ജീവിതത്തിൽ ഉപയോഗപ്പെടുത്തുന്ന സാധാരണ ഭക്ഷണങ്ങളിൽ നിന്നുതന്നെ ഗ്ലൂട്ടാത്തയോൺ ശരീരത്തിന് ലഭിക്കും. പ്രായമാകുംതോറും ശരീരത്തിലെ ഗ്ലൂട്ടാത്തയോണിന്റെ അളവ് കുറയുന്നതാണ് സൗന്ദര്യസംബന്ധമായ അസുഖങ്ങൾക്കും രോഗപ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഇന്ന് എല്ലാവരും വളരെയധികം സുലഭമായി ഗ്ലൂട്ടാത്തയോൺ ഇഞ്ചക്ഷൻ രൂപത്തിലും,ഗുളികയായും ശരീരത്തിലേക്ക് എടുക്കുന്നു. സ്വാഭാവികമായ ഭക്ഷണത്തിലൂടെ ഗ്ലൂട്ടാത്തയോൺ ശരീരത്തിലേക്ക് എത്തിച്ചേരുമ്പോൾ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല, എന്നാൽ അത് ഇഞ്ചക്ഷൻ രൂപത്തിലോ, മറ്റ് രീതികളിലോ എടുക്കുമ്പോൾ പൂർണ്ണമായും പാർശ്വഫലങ്ങൾ ഇല്ല എന്നത് പറയാനായി സാധിക്കില്ല. പ്രധാനമായും മൂന്നുതരം അമിനോ ആസിഡുകളാണ് ശരീരത്തിന് ആവശ്യമായ ഗ്ലൂട്ടാത്തയോൺ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി ആവശ്യമായിട്ടുള്ളത്. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഏറ്റക്കുറച്ചിലുകൾ തന്നെ ഗ്ലൂട്ടാതയോണിന്റെ അളവ് കുറയുന്നതിനുള്ള കാരണമായി മാറുന്നു. ലിവറിൽ നിന്നാണ് ഇത്തരം ആസിഡുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്.
മാസ്റ്റർ ആന്റി ഓക്സിഡന്റ് എന്ന് അറിയപ്പെടുന്ന ഗ്ലൂട്ടാതയോൺ മൂന്ന് പ്രത്യേകതരം ആസിഡുകൾ ശരീരത്തിൽ യോജിച്ച് പ്രവർത്തിക്കുന്നത് വഴിയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ആസിഡുകൾ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കണ്ടെത്തി കഴിക്കുക എന്നത് വളരെയധികം പ്രധാനമാണ്. ഇതിൽ ആദ്യത്തെ ആസിഡാണ് സിസ്റ്റീൻ. സൾഫർ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. അതായത് ചിക്കൻ, മട്ടൻ, മീറ്റ് ഇനങ്ങൾ എന്നിവയിലെല്ലാം സൾഫർ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ ഗ്ലൂട്ടാത്തയോൺ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷണങ്ങളെ പറ്റിയും അവ ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
🥦 Foods that increase glutathione
- Garlic
- Onion
- Broccoli
- Cabbage
- Cauliflower
- Spinach
🍊 Vitamin C rich foods (help glutathione)
- Orange
- Lemon
- Amla (Indian gooseberry)
- Guava
🥚 Protein sources (build glutathione)
- Eggs
- Chicken
- Fish
- Nuts (almonds, walnuts)