ഇതൊന്ന് മാത്രം മതി ഒരാഴ്ചക്കകം കഫം ഇളക്കിക്കളയാനും,എത്ര വിട്ടുമാറാത്ത ചുമയും,ശ്വാസംമുട്ടലും അകറ്റാനും.!! | Home Made Cough Remedy Tip

  • Honey and Warm Water/Tea
  • Ginger Tea
  • Turmeric Milk
  • Steam Inhalation

Home Made Cough Remedy Tip: കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഇന്ന് ഒരേ രീതിയിൽ കണ്ടുവരുന്ന അസുഖങ്ങളിൽ ഒന്നാണല്ലോ കഫക്കെട്ടും ചുമയും. മഴ, തണുപ്പ് എന്നിവ തുടങ്ങുമ്പോൾ തന്നെ പലർക്കും മൂക്കടപ്പ് അനുഭവപ്പെടുകയും പിന്നീടത് ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന കഫക്കെട്ടിന്റെ രൂപത്തിലേക്ക് മാറുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. അതിനായി എത്ര മരുന്നു കഴിച്ചാലും കഫം പൂർണ്ണമായും പോകുന്നില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അതേസമയം ഇത്തരത്തിൽ എത്ര പഴകിയ കഫവും എളുപ്പത്തിൽ കളയാനായി നമ്മുടെയെല്ലാം വീട്ടുമുറ്റത്ത് കാണുന്ന ആടലോടകം എങ്ങനെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

കാലങ്ങളായി തന്നെ ആയുർവേദത്തിലെ മരുന്നുകളിൽ ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന ഇലയാണ് ആടലോടകം. എന്നാൽ ചെടി കൃത്യമായി തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തുക എന്നതിലാണ് കാര്യം. വീട്ടിൽ ഒരു ചെറിയ ആടലോടകത്തിന്റെ ചെടിയെങ്കിലും വച്ചുപിടിപ്പിക്കുന്നത് എപ്പോഴും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.

പഴകിയ കഫം ഇളക്കി കളയാനായി ആടലോടകം ഉപയോഗിക്കേണ്ട രീതി വിശദമായി മനസിലാക്കാം. ആടലോടകത്തിന്റെ ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച ആടലോടകത്തിന്റെ ഇലയിട്ട് ഒന്ന് ചൂടാക്കി എടുക്കുക. ഇല ചൂടാക്കാനായി അതിൽ എണ്ണ നെയ്യ് എന്നിവയൊന്നും ഉപയോഗിക്കേണ്ടതില്ല.ഇല ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു സ്പൂൺ അളവിൽ

ജീരകം കൂടി ചേർത്ത് നല്ലതുപോലെ ഒന്നുകൂടി ചൂടാക്കുക. ശേഷം അതിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. ഈയൊരു വെള്ളം അരിച്ചെടുത്ത് രണ്ട് ഗ്ലാസുകളിൽ ആക്കി മാറ്റിവയ്ക്കാം. തയ്യാറാക്കിവെച്ച ഈയൊരു മരുന്നുകൂട്ട് രാവിലെയും രാത്രിയും രണ്ട് തവണയായി കുടിക്കാവുന്നതാണ്. ഒരാഴ്ച ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ എത്ര പഴകിയ കഫക്കെട്ടും എളുപ്പത്തിൽ മാറിക്കിട്ടും. വളരെ ചെറിയ അളവിൽ കുട്ടികൾക്കും ഈ ഒരു മരുന്ന് കൊടുക്കാവുന്നതാണ്. ഇല പറിച്ചെടുക്കുമ്പോൾ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Home Made Cough Remedy Tip

  1. Honey and Warm Water/Tea
    • Mix 1–2 tsp of honey in warm water, herbal tea, or lemon water.
    • Honey coats the throat, reducing irritation and cough reflex.
    • Tip: Do not give honey to children under 1 year old.
  2. Ginger Tea
    • Boil fresh ginger slices in water for 10 minutes.
    • Optional: add honey or lemon for taste.
    • Ginger has anti-inflammatory properties that may ease a sore throat and reduce coughing.
  3. Turmeric Milk
    • Warm milk with ½ tsp turmeric powder.
    • Turmeric acts as a natural anti-inflammatory and may boost immunity.
  4. Steam Inhalation
    • Inhale steam from a bowl of hot water (cover your head with a towel).
    • Optional: add eucalyptus oil or a few drops of peppermint oil.
    • Helps loosen mucus and soothe irritated airways.
  5. Saltwater Gargle
    • Dissolve ½ tsp salt in a glass of warm water.
    • Gargle 2–3 times daily.
    • Reduces throat inflammation and clears mucus.
  6. Garlic
    • Chew a small clove of raw garlic or add to warm soups/teas.
    • Garlic has natural antimicrobial properties.
  7. Licorice Root Tea
    • Boil licorice root in water for 5–10 minutes.
    • Acts as a soothing agent for throat irritation.
  8. Peppermint Tea or Oil
    • Peppermint tea can calm the throat; inhaling peppermint oil vapor may open airways.
    • Contains menthol which acts as a natural decongestant.
  9. Warm Fluids
    • Drink warm water, soups, and herbal teas throughout the day.
    • Keeps the throat hydrated and reduces coughing.
  10. Rest and Hydration
    • Adequate sleep and hydration are essential to help the body fight infections.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post