ശരീര സൗന്ദര്യം കൂട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സ്കിൻ കെയർ മിക്സ്.!! | Home Made Beauty Poduct Make Tip

Honey & Lemon Face Mask

Oatmeal Scrub

Turmeric & Milk Pack

Aloe Vera Gel

Cucumber Face Mask

Home Made Beauty Poduct Make Tip: ശരീരത്തിന് കൂടുതൽ നിറവും ഭംഗിയും ലഭിക്കാനായി എന്തു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാണ് ഇന്ന് മിക്ക ആളുകളും. അതുകൊണ്ടുതന്നെ പലരും കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് പല കെമിക്കൽ ക്രീമുകളും വാങ്ങി ഉപയോഗിക്കുകയും പിന്നീട് അവ ശരീരത്തിന് മറ്റു പല രീതികളിൽ ദോഷമായി മാറുകയും ചെയ്യാറുണ്ട്. അതേസമയം വീട്ടിലുള്ള വെറും രണ്ട് ചേരുവകൾ ഉപയോഗപ്പെടുത്തി ഒരു കിടിലൻ സ്കിൻ കെയർ മിക്സ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു സ്കിൻ കെയർ മിക്സ് തയ്യാറാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവ ബീറ്റ്റൂട്ടാണ്. അത്യാവശ്യം വലിപ്പമുള്ള രണ്ട് ബീറ്റ്റൂട്ട് എടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുകയോ അതല്ലെങ്കിൽ ഗ്രേറ്റ് ചെയ്തെടുക്കുകയോ ചെയ്യാവുന്നതാണ്. ഗ്രേറ്റ് ചെയ്താണ് എടുക്കുന്നത് എങ്കിൽ നേരിട്ട് അതിൽ നിന്നും നീര് പിഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതല്ല ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുകയാണെങ്കിൽ അത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ച് നീര് മറ്റൊരു പാത്രത്തിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്തു മാറ്റാവുന്നതാണ്.

ശേഷം ഒട്ടും വെള്ളമില്ലാത്ത ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചെറുതായി ചൂടായി തുടങ്ങുമ്പോൾ അരിച്ചുവെച്ച ബീറ്റ്റൂട്ടിന്റെ ജ്യൂസ് ഒഴിച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക.പാനിൽ നിന്നും വെള്ളം പൂർണ്ണമായും വലിഞ്ഞ് കട്ടിയായി തുടങ്ങുമ്പോൾ അതിലേക്ക് മുക്കാൽ കപ്പ് അളവിൽ അരിപ്പൊടി കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. അരിപ്പൊടി കരിഞ്ഞു കട്ടപിടിക്കാത്ത രീതിയിൽ നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു കൊടുക്കുക. ഈയൊരു സ്കിൻ കെയർ മിക്സ് ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ

സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ഏകദേശം ഒരാഴ്ചവരെ ഉപയോഗപ്പെടുത്താനായി സാധിക്കും. കുളിക്കുന്നതിനു മുൻപായി ശരീരത്തിലും മുഖത്തും ഈയൊരു മിക്സ് അപ്ലൈ ചെയ്ത ശേഷം കഴുകി കളയുകയാണെങ്കിൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. മാത്രമല്ല സോപ്പ് ഉപയോഗിക്കേണ്ടതും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Home Made Beauty Poduct Make Tip

Face Care

  1. Honey & Lemon Face Mask – Mix 1 tsp honey with a few drops of lemon juice to brighten skin.
  2. Oatmeal Scrub – Combine oatmeal and yogurt for gentle exfoliation.
  3. Turmeric & Milk Pack – Apply a paste of turmeric and milk to reduce dark spots and inflammation.
  4. Aloe Vera Gel – Use pure aloe vera gel to soothe acne and moisturize skin.
  5. Cucumber Face Mask – Blend cucumber with a little yogurt for cooling and hydration.

Hair Care

  1. Coconut Oil Massage – Warm coconut oil applied to the scalp strengthens hair and reduces dryness.
  2. Egg & Yogurt Hair Mask – Mix one egg with 2 tbsp yogurt for soft, shiny hair.
  3. Fenugreek Paste – Soaked fenugreek seeds ground into a paste help reduce hair fall.
  4. Amla & Lemon Hair Oil – Mix amla powder with coconut oil to promote hair growth.
  5. Banana & Honey Hair Mask – Blend a ripe banana with honey for hydration and frizz control.

Body Care

  1. Sugar & Olive Oil Scrub – Exfoliates dead skin while moisturizing.
  2. Coffee Body Scrub – Mix coffee grounds with coconut oil to smooth skin and reduce cellulite appearance.
  3. Aloe Vera & Coconut Oil Lotion – Homemade moisturizer for soft and supple skin.

Lip & Eye Care

  1. Honey & Sugar Lip Scrub – Gently exfoliate chapped lips.
  2. Cucumber Slices for Eyes – Reduces puffiness and dark circles.
  3. Green Tea Bags – Cold, used green tea bags soothe tired eyes and reduce swelling.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post