വളരെ ഹെൽത്തിയും രുചികരവുമായ ഒരു ഹെൽത്ത് ഡ്രിങ്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.!! | Healthy Drink

Soak 1 tsp cumin seeds in 1 glass of water overnight.
Boil it in the morning, strain, and drink warm.
Benefits: Aids digestion, boosts metabolism.

Healthy Drink : പ്രഷർ,ഷുഗർ, കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ഇത്തരം അസുഖങ്ങൾ ഒരിക്കൽ വന്നു കഴിഞ്ഞാൽ തുടർച്ചയായി മരുന്നു കഴിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതേസമയം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചെറിയ രീതിയിലുള്ള ചില മാറ്റങ്ങളെല്ലാം വരുത്തുകയാണെങ്കിൽ ഈ പറഞ്ഞ അസുഖങ്ങളെയെല്ലാം ഒരു പരിധിവരെ മാറ്റിയെടുക്കാനായി സാധിക്കും. മുകളിൽ പറഞ്ഞ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് രാവിലെ ബ്രേക്ക്ഫാസ്റ്റിനായി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ റാഗി പൊടി ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കട്ടകൾ ഇല്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു വലിയ പാത്രത്തിൽ ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അതിലേക്ക് കലക്കിവെച്ച റാഗി ചേർത്ത് നല്ലതുപോലെ ഒന്ന് കുറുക്കി എടുക്കുക. ശേഷം ഈ ഒരു കൂട്ടിന്റെ ചൂട് ഒന്ന് മാറാനായി മാറ്റിവയ്ക്കാം

ഈ സമയം കൊണ്ട് മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിൽനിന്നും തേങ്ങാപാലിന്റെ സത്ത് മാത്രമായി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. മിക്സിയിയുടെ ജാറിലേക്ക് ഒരു വലിയ ക്യാരറ്റ് എടുത്ത് തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചിട്ട് അതോടൊപ്പം നേരത്തെ തയ്യാറാക്കി വെച്ച തേങ്ങാപ്പാല് കൂടി ചേർത്ത് അരച്ചെടുക്കുക. അതോടൊപ്പം തന്നെ മുൻപ് തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ടുകൂടി ചേർത്തു

കൊടുക്കാവുന്നതാണ്. ഈയൊരു ഹെൽത്ത് ഡ്രിങ്ക് കൂടുതൽ പോഷക സമൃദ്ധമാക്കാനായി അല്പം ചിയാ സീഡ് കൂടി ചേർത്തു കൊടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചിയാ സീഡും അല്പം വെള്ളവും കൂടി ചേർത്ത് 10 മിനിറ്റ് നേരം മാറ്റി വയ്ക്കാവുന്നതാണ്. അതായത് ഡ്രിങ്ക് തയ്യാറാക്കുന്നതിനു മുൻപേ ആദ്യം തന്നെ ഈ ഒരു കാര്യം ചെയ്തു വയ്ക്കാം. ശേഷം സെർവ് ചെയ്യുന്നതിന് മുൻപായി ചിയാ സീഡ് കൂടി ഡ്രിങ്കിൽ മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit:DIYA’S KITCHEN AROMA

1. Jeera Water (Cumin Water)

  • Soak 1 tsp cumin seeds in 1 glass of water overnight.
  • Boil it in the morning, strain, and drink warm.
  • Benefits: Aids digestion, boosts metabolism.

2. Lemon-Honey Warm Water

  • Mix ½ lemon juice and 1 tsp honey in a glass of warm water.
  • Drink on an empty stomach in the morning.
  • Benefits: Detoxifies, boosts immunity, and aids weight loss.

3. Green Tea

  • Steep 1 green tea bag (or 1 tsp green tea leaves) in hot water for 2–3 mins.
  • Add honey or lemon if desired.
  • Benefits: Rich in antioxidants, improves metabolism.

4. Turmeric Milk (Golden Milk)

  • Boil 1 cup milk with ½ tsp turmeric powder and a pinch of black pepper.
  • Add honey if needed.
  • Benefits: Anti-inflammatory, improves immunity.

5. Fenugreek (Uluva) Water

  • Soak 1 tsp fenugreek seeds in 1 glass of water overnight.
  • Drink the water (can chew soaked seeds if you like).
  • Benefits: Controls blood sugar, improves digestion, good for joint health.
Rate this post