Hair Dye Using Cumin:Regular Cumin
- Strengthen hair follicles
- Promote hair growth
- Add natural darkish tones over time when combined with other ingredients like henna or coffee
- Improve scalp health, reducing dandruff
Hair Dye Using Cumin: Hair Dye Using Cumin is a natural, chemical-free method to enhance hair color and shine. Cumin seeds are rich in antioxidants and nutrients that nourish the scalp, strengthen hair follicles, and promote healthy hair growth. When used as a hair dye, cumin helps darken hair naturally, gradually covering gray strands while adding a subtle, warm tint.
അകാല നര കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് നമ്മളിൽ ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ ഉണ്ടാകുന്ന നര , മുടികൊഴിച്ചിൽ എന്നിവ കാരണം ബുദ്ധിമുട്ട് നേരിടുന്നവർ കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് എണ്ണകളും മറ്റും വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ നല്ല ആരോഗ്യമുള്ള,കറുത്ത ഇടതൂർന്ന മുടി എങ്ങനെ ലഭിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
അകാലനര അകറ്റാനായി ഉപയോഗിക്കാവുന്ന ഒരു നാച്ചുറൽ മരുന്നാണ് ശംഖു പുഷ്പം ഉപയോഗിച്ച് തയ്യാറാക്കുന്ന ചായ. ഈ ഒരു ചായ തയ്യാറാക്കുന്നതിന് മുൻപായി ഒരു പിടി അളവിൽ ശംഖു പുഷ്പമെടുത്ത് അത് നല്ലതുപോലെ കഴുകി ഉണക്കിയെടുത്ത് സൂക്ഷിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ ഉണക്കിയെടുത്ത പൂവിൽ നിന്നും മൂന്നോ നാലോ പൂവെടുത്ത് ഒരു ഗ്ലാസിലേക്ക് ഇട്ടശേഷം നല്ല ചൂടുള്ള വെള്ളം അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൂവിൽ നിന്നും നീലനിറം വെള്ളത്തിലേക്ക് ഇറങ്ങി സത്ത് പൂർണ്ണമായും ലഭിക്കുന്നതാണ്. എല്ലാദിവസവും ഈയൊരു ചായ പതിവായി കുടിക്കുകയാണെങ്കിൽ അകാലനരയെ ചെറുക്കാനായി സാധിക്കുന്നതാണ്.
Hair Dye Using Cumin Benefits
- Improve melanin production
- Slow down early graying
- Maintain natural hair color
മുടി കൂടുതലായി നരച്ചു തുടങ്ങുമ്പോൾ അത് പെട്ടെന്ന് തന്നെ നിർത്താനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് കൂടി മനസ്സിലാക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പത്തുവെച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ജീരകമിട്ട് കറുപ്പ് നിറമാകുന്നത് വരെ മൂപ്പിച്ച് എടുക്കുക. ഇതിന്റെ ചൂട് മാറിക്കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കണം. ഇത്തരത്തിൽ പൊടിച്ചെടുക്കുന്ന ജീരകപ്പൊടിയിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ ഒരു പാത്രത്തിലേക്ക് ഇട്ട് അതേ അളവിൽ അലോവേര ജെൽ കൂടി മിക്സ് ചെയ്ത് മുടിയിൽ തേച്ചുപിടിപ്പിച്ച ശേഷം കുളിക്കുകയാണെങ്കിൽ മുടിയുടെ കറുപ്പ് നിറം നിലനിർത്താനായി സാധിക്കും.
അടുത്തതായി ജീരകം ഉപയോഗപ്പെടുത്തി മറ്റൊരു ഹെയർ പാക്ക് കൂടി തയ്യാറാക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അത് തിളച്ചു വരുമ്പോൾ രണ്ട് ടീസ്പൂൺ അളവിൽ ജീരകമിട്ട് പകുതിയാക്കി എടുക്കണം. ജീരകത്തോടൊപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ തേയില പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു വെള്ളം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ മൈലാഞ്ചി പൊടി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഈയൊരു ഹെയർ പാക്ക് തുടർച്ചയായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ നരമാറ്റി മുടി എളുപ്പത്തിൽ കറുപ്പിച്ചെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Simple Hair Darkening Mask with Cumin
Ingredients:
- 2 tablespoons cumin seeds
- 2 tablespoons henna powder (for natural reddish-brown to brown shade)
- 1 teaspoon black tea or coffee powder (for darker tones)
- Water (enough to make a paste)
Steps:
- Roast cumin seeds lightly in a pan for 1–2 minutes.
- Grind the seeds into a fine powder.
- Mix cumin powder with henna and black tea/coffee powder.
- Add warm water gradually to form a smooth paste.
- Apply the paste evenly to your hair, covering roots to tips.
- Leave it on for 1–3 hours depending on desired intensity.
- Rinse thoroughly with water (no shampoo immediately).
ചെറിയ മീൻ ക്ലീൻ ചെയുവാൻ ഇത്ര എളുപ്പം ആയിരുന്നോ; അറിഞ്ഞില്ല ഈ ട്രിക്ക്..!!