കറുത്ത ഇടതൂർന്ന മുടിക്കായി ചെറിയ ഉള്ളി വെച്ച് ഉണ്ടാക്കാൻ പറ്റിയ അടിപൊളി ഹെയർ ഡൈ ;എളുപ്പത്തിൽ ഉണ്ടാക്കാം.!! | Hair Dye Using Cheriya Ulli

Cheriya ulli (small onions / shallots) – 6 to 8

Coconut oil – 2 to 3 tablespoons

Curry leaves – a small handful (optional, enhances darkening)

Hair Dye Using Cheriya Ulli: സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് വളരെയധികം കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളാണ് മുടികൊഴിച്ചിൽ, അകാല നര പോലുള്ള കാര്യങ്ങൾ. ഇത്തരം പ്രശ്നങ്ങൾക്ക് പെട്ടെന്ന് ഒരു സൊല്യൂഷൻ എന്ന രീതിയിൽ എല്ലാവരും കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് കെമിക്കൽ അടങ്ങിയ ഷാംപൂ, ഹെയർ ഡൈ, ഹെയർ ഓയിലുകൾ എന്നിവ വാങ്ങി ഉപയോഗിക്കുകയും പിന്നീട് അത് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് മാറുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പ്രതിവിധിയായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കാവുന്ന കുറച്ച് ഹെർബൽ കെയർ ഉൽപ്പന്നങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി പെട്ടെന്ന് തഴച്ചു വളരുന്നതിനുമായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് റോസ്മേരി വാട്ടർ. ഇത് തയ്യാറാക്കുന്നതിനായി ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ റോസ്മേരി, 6 ഗ്രാമ്പൂ രണ്ട് ഗ്ലാസ് വെള്ളം എന്നിവ ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. വെള്ളം പകുതിയായി തിളച്ചു വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ടിന്റെ ചൂട് ഒന്നു മാറി കഴിയുമ്പോൾ അത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സൂക്ഷിച്ചുവെച്ച് ദിവസവും തലയിൽ അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ കുറഞ്ഞ് മുടി വളരെ പെട്ടെന്ന് തന്നെ തഴച്ച് വളരുന്നതാണ്.

വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടുവരുന്ന അകാലനര പൂർണമായും മാറ്റിയെടുക്കാനായി ചെറിയ ഉള്ളി കരിഞ്ചീരകം എന്നിവ ഉപയോഗപ്പെടുത്തി ഒരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കാം. അതിനായി ഒരുപിടി അളവിൽ ചെറിയ ഉള്ളി ഒരു സ്പൂൺ അളവിൽ കരിഞ്ചീരകം എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അതിലേക്ക് അരച്ചുവച്ച കൂട്ടും ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് പകുതിയാക്കിയ ശേഷം അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അതേ

ചീനച്ചട്ടിയിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ മൈലാഞ്ചിയുടെ പൊടിയിട്ട് നല്ലതുപോലെ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച വെള്ളത്തിൽ നിന്നും കുറച്ച് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഹെയർ പാക്ക് ഒരു ദിവസം രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം പിറ്റേദിവസം ഒരു ടീസ്പൂൺ അളവിൽ നീലയമരിയുടെ പൊടി കൂടി ചേർത്ത് മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. സാധാരണ ഹെയർ ഡൈ ഉപയോഗിക്കുന്ന അതേ രീതിയിൽ മുടിയിൽ അപ്ലൈ ചെയ്ത ശേഷം ഈ ഒരു ഹെയർ പാക്ക് കഴുകി കളയുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Cheriya Ulli Hair Dye

Ingredients

  • Cheriya ulli (small onions) – 8 to 10
  • Coconut oil – 3 tablespoons
  • Curry leaves – 1 handful (helps darken hair)
  • Fenugreek seeds – 1 teaspoon (optional)

Preparation

  1. Peel the cheriya ulli and crush/grind them.
  2. Heat coconut oil in a pan.
  3. Add the crushed onions.
  4. Add curry leaves and fenugreek seeds.
  5. Cook on low flame until the onions turn brown and the oil becomes dark.
  6. Switch off the heat and let it cool.
  7. Strain and store the oil.

How to Apply

  1. Apply the oil from scalp to hair ends.
  2. Massage for 5 minutes.
  3. Leave it on for 1 hour or overnight.
  4. Wash with mild shampoo.
  5. Use 2–3 times per week for better darkening results.

Benefits

  • Slight natural hair darkening
  • Slows early greying
  • Strengthens hair roots
  • Reduces hair fall
  • Adds shine and smoothness

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ

Rate this post
Comments (0)
Add Comment