അമ്പോ നിങ്ങളുടെ ഇഷ്ടപരമ്പര ഗൗരിശങ്കരത്തിൽ ഇവരൊക്കെ ആയിരുന്നോ? വീഡിയോ വൈറൽ.!! | Gowrishankaram Real Actors Viral Video

Gowrishankaram Real Actors Viral Video : നിലവിലെ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾ ഒക്കെ പ്രേക്ഷകർക്ക് വളരെയധികം ഉന്മേഷവും ആനന്ദവും പ്രധാനം ചെയ്യുന്നവയാണ്. മുൻപ് സംപ്രേക്ഷണം ചെയ്തിരുന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ കഥയിൽ അല്പം കാര്യവുമായാണ് പല പരമ്പരകളും രംഗത്ത് എത്തുന്നത്.

അക്കൂട്ടത്തിൽ ഏഷ്യാനെറ്റിലെ പരമ്പരകൾ ഒക്കെ എന്നും മുൻപന്തിയിൽ തന്നെയാണ്. നിലവിൽ പുതിയതായി സംപ്രേക്ഷണം ആരംഭിച്ച ഏഷ്യാനെറ്റിലെ പരമ്പരകളിൽ ഒന്നാണ് ഗൗരി ശങ്കരം. ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ഗ്രാൻഡ്ഫിനാലക്ക് ശേഷമാണ് ഗൗരീശങ്കരം സംപ്രേക്ഷണം ആരംഭിച്ചത്. ഇതിലെ താരങ്ങളെല്ലാം പുതുമുഖങ്ങൾ ആണെന്നതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഇവരെപ്പറ്റിയുള്ള വിശേഷങ്ങൾ അത്ര സുപരിചിതമല്ല. ഇന്ന് നമുക്ക് ഗൗരീശങ്കരം സീരിയലിലെ താരങ്ങളെ

പരിചയപ്പെടാംപരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രമായി എത്തുന്നത് ആദർശാണ്. ആതിര പ്രവീൺ- ദീപ, നിതീഷ് പുരുഷോത്തമൻ- ദ്രുവൻ, ശൈലജ- രാധാമണി തങ്കച്ചി, തോമസ് ബെൽജിൻ- ശേഖർ മഹാദേവൻ, അക്ഷയ- കൃഷ്ണവേണി, സഞ്ജയ്- അജിത്ത്, ദീപ പ്രഭ- കമല, ക്ലീറ്റസ് പോൾ- ക്ലീറ്റസ്, അഭിലാഷ്- അഫ്സൽ, അജയ്- ജോജു, ഗൗതം ഗിരീഷ്- ഷാൻ, വീണ- ഗൗരി, ഹരിശങ്കർ- ശങ്കർ മഹാദേവൻ, നിഷ മാത്യു- നന്ദിനി, രവികൃഷ്ണൻ- പ്രൊഫസർ ശ്യാമപ്രസാദ് എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളും

അത് അവതരിപ്പിക്കുന്ന താരങ്ങളും. പുതുമുഖങ്ങൾ ആയതുകൊണ്ട് തന്നെ ഇവരുടെ പേര് പലർക്കും സുപരിചിതമല്ല. കൂടെവിടെ എന്ന ഏഷ്യാനെറ്റിലെ തന്നെ പരമ്പരയിലെ റാണിയമ്മയായി എത്തുന്ന നന്ദിനി ആണ് ഗൗരീശങ്കരത്തിൽ നിശാ മാത്യുവായി എത്തുന്നത്. റാണി അമ്മയുടെ കൗമാരക്കാലത്തിലുള്ള പ്രണയകഥയിലെ നായകനാണ് ഗൗരി ശങ്കരത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രൊഫസർ ശ്യാമപ്രസാദ്. ഇരുവരും ഗൗരീശങ്കരത്തിലൊന്നിക്കുന്നു എന്നത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്താണ് പരമ്പര സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്.

Rate this post